Pages

Tuesday, May 15, 2007

ചായമക്കാനിയില്‍ കേട്ടത്‌ !!

രാമന്‍കുട്ടി മകന്‍ മണിയെയും കൂട്ടി മക്കാനിയിലെത്തി ഒരു ഓര്‍ഡര്‍ - " എനിക്കൊരു ചായേം എന്റെ മണിക്കൊരു കടീം...!!!"

4 comments:

Areekkodan | അരീക്കോടന്‍ said...

ഞാന്‍ ഇവിടൊന്നും ഇല്ലേ ?


At 4:26 AM, പടിപ്പുര said...
അടി,അടി
(മേടിക്കും)


At 5:07 AM, Dinkan-ഡിങ്കന്‍ said...
ഡിങ്കനൊരു വിത് ഔട്ട് ലൈറ്റ് കട്ടന്‍ ചായയും ഒരു ബുള്‍സൈയും.

ചാത്തന് ഒരൂറ്റി പുട്ട്

ദില്‍ബൂനൊരു മസാലദോശ

സാന്‍ഡൊയ്ക്ക് അച്ചാറും , ഒരു കാലി ഗ്ലസും ളേശം വെള്ളോം മാത്രം മതീന്ന്

ഉണ്ണിക്കുട്ടന് ഒരു ഉണ്ണിയപ്പം

എല്ലരും വേഗം കഴിക്ക് കാശ് നമ്മുടെ ഇടിവാള് കൊടുത്തോളും


At 6:14 AM, കുട്ടന്‍സ്‌ said...
ഇവിടൊരു പരിപ്പുവട ...ഇപ്പോലാണിത് അരീക്കോടന്റെ കാടന്‍ ചിന്തകള്‍ ആയത്..
:)

4:04 AM

ഏറനാടന്‍ said...

അരീക്കോടാ ഇങ്ങളെ മക്കാനി ഇക്കണക്കിനാണെങ്കില്‍ അധികം കച്ചോടം നടത്തൂല, ഉടനടി മക്കാനി മാറി വല്യ ഹോട്ടല്‌ പണിയാം.. ഫയങ്കര ഫുദ്ധിയാട്ടോ.. ഹിഹി..

Areekkodan | അരീക്കോടന്‍ said...

പടിപ്പുരേ . കുട്ടന്‍സേ......കേട്ടത്‌ പറയാനും പറ്റില്ലേ ?

ഡിങ്കാ,,,സ്വാഗതം....ഇതെല്ലാം കൂടി കൊടുക്കാന്‍ ഇതെന്താ സൂപ്പര്‍മാര്‍ക്കറ്റോ ?

ഏറനാടാ.....ഇത്‌ കേട്ടത്‌ കിഴക്കന്‍ ഏറനാട്ടിലെ കേരള എസ്റ്റേറ്റില്‍ നിന്നാ....ഞമ്മളെ നാട്ടിലല്ല...

ചന്ദ്രകാന്തം said...

പണ്ട്, എന്റെ നാട്ടില്‍, വീട്ടില്‍ വിരുന്നുവന്ന പയ്യനെ തൊട്ടടുത്ത ചായക്കടയില്‍ കൂട്ടിക്കൊണ്ടുപോയിട്ടു, "ഇവനു വയറുനിറച്ച് പുട്ടും കടലേം പപ്പടോം പഴോം കൊടുക്ക് ശേഖരാ..ഒരുര്‍പ്യക്ക്" എന്നു സല്‍ക്കരിച്ച പങ്ങുമ്മാന്‍ കാര്‍ന്നോരെ ഓര്‍മ്മ വന്നു..

Post a Comment

നന്ദി....വീണ്ടും വരിക