Pages

Thursday, July 31, 2014

ലോകകപ്പാനന്തരം – 6

ബ്രസീൽ ലോകകപ്പ് മലപ്പുറത്ത് വിതച്ച ആവേശം ചെറുതൊന്നുമല്ല എന്ന് ഈ നാട്ടിലൂടെ കടന്ന് പോയവർക്കെല്ലാം അറിയാം. ഇപ്പോൾ ഇഷ്ട ടീമുകളുടെ പതനത്തിന് ശേഷവും ബ്രസീൽ മാനിയ മലപ്പുറത്ത് തുടരുന്നു.അവയിൽ ചിലത്.   

ക്ലാസ്സിൽ വൈകി വന്ന് വാതിലിൽ പേടിച്ച് നിൽക്കുന്ന കദീജയോട് മാഷ് : എന്താടീ ...... പുലിയുടെ മുമ്പിൽ പെട്ട എലിയെപ്പോലെ നിന്ന് വിറക്കുന്നത് ?

ഉടൻ ക്ലാസ്സിൽ നിന്നുള്ള മറുപടി : സാർ.ആ ചൊല്ല് മാറി.പുതിയ ചൊല്ല് .ജർമ്മനിയുടെ മുമ്പിൽ പെട്ട ബ്രസീൽ മാതിരി എന്നാ !!!

4 comments:

Areekkodan | അരീക്കോടന്‍ said...

ബ്രസീൽ ലോകകപ്പ് മലപ്പുറത്ത് വിതച്ച ആവേശം ചെറുതൊന്നുമല്ല എന്ന് ഈ നാട്ടിലൂടെ കടന്ന് പോയവർക്കെല്ലാം അറിയാം. ഇപ്പോൾ ഇഷ്ട ടീമുകളുടെ പതനത്തിന് ശേഷവും ബ്രസീൽ മാനിയ മലപ്പുറത്ത് തുടരുന്നു….അവയിൽ ചിലത്.

ajith said...

പഴഞ്ചൊല്ലുകള്‍ പുതുച്ചൊല്ലുകള്‍ക്ക് വഴിമാറുന്നതാ ആരോഗ്യത്തിന് നല്ലത്

വിനുവേട്ടന്‍ said...

സമ്മതിച്ചു... :)

Cv Thankappan said...

പഴം ചൊല്ലില്‍....................
ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക