Pages

Sunday, November 15, 2015

മുറ്റത്ത് ഒരു തൈ കൂടി...

എന്റെ ഭാര്യക്ക് ഇന്നലെ 38 വയസ്സ് തികഞ്ഞു.
ഞാന്‍ ഭാര്യയുടെ ഭര്‍ത്താവായിട്ട് ഇന്ന് 17 വര്‍ഷവും തികഞ്ഞു !
16-ആം വിവാഹ വാര്‍ഷികത്തില്‍ ഞങ്ങള്‍ മുറ്റത്ത് ഒരു പ്ലാവിന്‍ തൈ നട്ടിരുന്നു. അതിപ്പോള്‍ ഇത്രയും ആയി.




17ആം വാര്‍ഷികത്തിന് മക്കള്‍ക്ക് എന്തെങ്കിലും വേണം എന്ന് ഡിമാന്റ്.അങ്ങനെ ഒരു കേക്ക് നല്‍കി അവരെ സമാധാനിപ്പിച്ചു.



ശേഷം കുടുംബ സമേതം മുറ്റത്ത് ഒരു തൈ കൂടി നട്ടു.ഞാന്‍ തന്നെ മുളപ്പിച്ചെടുത്ത ഉറുമാമ്പഴത്തിന്റെ തൈ.


അങ്ങനെ  വീട്ടുമുറ്റത്തെ ഫലവൃക്ഷസംഖ്യ വീണ്ടും കൂടി 17ല്‍ എത്തി.
(Photos by Lulu )

6 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ വീട്ടുമുറ്റത്തെ ഫലവൃക്ഷസംഖ്യ വീണ്ടും കൂടി 17ല്‍ എത്തി

Cv Thankappan said...

വിവാഹവാര്‍ഷികാശംസകള്‍ മാഷെ

Cv Thankappan said...

വിവാഹവാര്‍ഷികാശംസകള്‍ മാഷെ

അഷ്‌റഫ്‌ സല്‍വ said...

ആശംസകള്‍

Bipin said...

ഭാര്യയ്ക്ക് 38 വയസ്സ്. ഭർത്താവായിട്ട് 17 വർഷം 16 ആം വർഷത്തിൽ പ്ലാവ് നട്ടു. എന്നാൽ എന്റെ വയസ്സ് എത്ര?

ശരിയായി ആസ്വദിച്ചു കേക്ക്‌ കഴിക്കുന്നത്‌ ആ മേശപ്പുറത്തിരിക്കുന്ന മോളാ.

intopost said...

പ്രിയ സുഹൃത്തെ ! ലേഖനങ്ങള്‍, ബ്ലോഗ്സ്, കവിതകള്‍ തുടങ്ങിയവ താങ്കളുടെ സ്വന്തം പേരില്‍ തന്നെ പോസ്റ്റ്‌ ചെയ്യാന്‍ ഞാന്‍ തുടങ്ങിയ വെബ്സൈറ്റില്‍ കഴിയുന്നതാണ് . ഈ വെബ്സൈറ്റ് കൊണ്ട് താങ്കളുടെ മറ്റു ബ്ലോഗുകളും അത് പോലെ ബ്ലോഗ്‌ പേജ് പ്രൊമോട്ട് ചെയ്യാനും കഴിയും .. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു .. intopost.com help link :https://intopost.com/list/intopostcom

Post a Comment

നന്ദി....വീണ്ടും വരിക