Pages

Friday, August 05, 2016

മുന്നില്‍

അദ്ധ്യാപകന്‍ : ഇന്നലത്തെ വിദ്യാര്‍ത്ഥീ സംഘര്‍ഷത്തില്‍ നിനക്കും തല്ല് കിട്ടി എന്ന് കേട്ടു.

വിദ്യാര്‍ത്ഥി : അത്.... അത്....??

അദ്ധ്യാപകന്‍ : നീ അതിന്റെ മുമ്പില്‍ തന്നെ പോയി നിന്നിട്ടല്ലേ ?

വിദ്യാര്‍ത്ഥി : അപ്പോള്‍ സാറല്ലേ പറഞ്ഞത് , എല്ലാ കാര്യങ്ങള്‍ക്കും മുന്നില് നില്‍ക്കണം എന്ന്...

അദ്ധ്യാപകന്‍ : !!!

5 comments:

Areekkodan | അരീക്കോടന്‍ said...

ഒരു നേരനുഭവം...

സുധി അറയ്ക്കൽ said...

സർ പ്ലിംഗ്‌.

Areekkodan | അരീക്കോടന്‍ said...

സുധീ...സത്യം, കേട്ടിരുന്ന ഞാനും മറ്റൊരു വളണ്ടിയറും ശരിക്കും പ്ലിംഗി.

Cv Thankappan said...

മാഷ് 'നല്ല' എന്ന വാക്ക് വിട്ടു....
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...എവിടെയാ ഈ “നല്ല” വേണ്ടത്?

Post a Comment

നന്ദി....വീണ്ടും വരിക