|വരിയും വരയും| : ഇ - ലോകം Epi: 8 (20.12.2012)
ദർശന ടി.വി ഞമ്മളെ ഇട്ട് പൊര്ച്ച്ണത് കണ്ടോളി.....ഞമ്മളും ബ്ടൂല.....(പരിപാടി കൈഞ്ഞ കൊല്ലം കൈഞ്ഞി....ഇപ്പളാ ത്ന്റെ ലിങ്ക് കിട്ട്യേത്)....പിന്നെ ഏതോ ഒരു പ്ലഗ്ഗ് ഒക്കെ ഇൻ ആക്കാൻ പറിം....അതൊക്കെ ഇന്നാക്ക്യാലേ ഞമ്മളെ കണൊള്ളൂ ന്ന് ആദ്യം തെന്നെ പറഞ്ഞേക്കാം.
ദർശന ടി.വി ഞമ്മളെ ഇട്ട് പൊര്ച്ച്ണത് കണ്ടോളി.....
ReplyDeleteനേരത്തെ കാണാന്‍ ഒത്തില്ല.
ReplyDeleteഇപ്പോഴാണ് കഴിഞ്ഞത്.
കണ്ടു കേട്ടോ
ReplyDeleteകണ്ടു
ReplyDeleteകാണാന്‍ പറ്റുന്നില്ല.. നെറ്റ് ദുര്‍ബലം..
ReplyDeleteഎനിക്കും കാണാന്‍ പറ്റണില്ല ..
ReplyDeleteകാണുന്നില്ലല്ലോ കോയാ.....
ReplyDelete