Pages

Monday, April 22, 2013

ഞമ്മളും ടെലിവിഷനകത്ത് !!!

|വരിയും വരയും| : ഇ - ലോകം Epi: 8 (20.12.2012)

ദർശന ടി.വി ഞമ്മളെ ഇട്ട് പൊര്ച്ച്‌ണത് കണ്ടോളി.....ഞമ്മളും ബ്‌ടൂല.....(പരിപാടി കൈഞ്ഞ കൊല്ലം കൈഞ്ഞി....ഇപ്പളാ ത്‌ന്റെ ലിങ്ക് കിട്ട്യേത്)....പിന്നെ ഏതോ ഒരു പ്ലഗ്ഗ് ഒക്കെ ഇൻ ആക്കാൻ പറിം....അതൊക്കെ ഇന്നാക്ക്യാലേ ഞമ്മളെ കണൊള്ളൂ ന്ന് ആദ്യം തെന്നെ പറഞ്ഞേക്കാം.

7 comments:

  1. ദർശന ടി.വി ഞമ്മളെ ഇട്ട് പൊര്ച്ച്‌ണത് കണ്ടോളി.....

    ReplyDelete
  2. നേരത്തെ കാണാന്‍ ഒത്തില്ല.
    ഇപ്പോഴാണ് കഴിഞ്ഞത്.

    ReplyDelete
  3. കണ്ടു കേട്ടോ

    ReplyDelete
  4. കാണാന്‍ പറ്റുന്നില്ല.. നെറ്റ് ദുര്‍ബലം..

    ReplyDelete
  5. എനിക്കും കാണാന്‍ പറ്റണില്ല ..

    ReplyDelete
  6. കാണുന്നില്ലല്ലോ കോയാ.....

    ReplyDelete

നന്ദി....വീണ്ടും വരിക