ബസ്സില്‍ കയറിയ നമ്പൂരി കേട്ടത്...
യാത്രക്കാരന് 1 : ഒരു ചീനിച്ചുവട്
യാത്രക്കാരന് 2 :ഒരു ആല്‍ത്തറ
യാത്രക്കാരന് 3 :ഒരു പ്ലാമൂട്
ഉടന്‍ നമ്പൂരി: നിക്ക...നിക്ക്വാ....നോം ഇറങ്ങട്ട്....ഇത് കാട്ടിലേക്കുള്ള ബസ്സാന്ന് നോം നിരീച്ചില !!!
യാത്രക്കാരന് 1 : ഒരു ചീനിച്ചുവട്
യാത്രക്കാരന് 2 :ഒരു ആല്‍ത്തറ
യാത്രക്കാരന് 3 :ഒരു പ്ലാമൂട്
ഉടന്‍ നമ്പൂരി: നിക്ക...നിക്ക്വാ....നോം ഇറങ്ങട്ട്....ഇത് കാട്ടിലേക്കുള്ള ബസ്സാന്ന് നോം നിരീച്ചില !!!
നമ്പൂരി വീണ്ടും
ReplyDeleteകഥയിലെ നമ്പൂരി അങ്ങനെയൊക്കെയാ!!
ReplyDeletehaa...haa...
ReplyDeletehmmm,.. cchirichu :-)
ReplyDeleteഉം..
ReplyDelete