എന്റെ ചിന്തകള്‍ ഇറക്കിവച്ച് പൊടിതട്ടി മിനുക്കിയെടുക്കാനുള്ളൊരിടം....
Pages
▼
Saturday, July 27, 2013
പെടാപാടുകള്‍
അറിഞ്ഞ ചില കാര്യങ്ങള്‍ മറച്ചു വയ്ക്കാന്‍ പെടുന്ന പാട് അനുഭവിക്കുമ്പോള്‍ ചെയ്ത കാര്യങ്ങള്‍ മറച്ചു വയ്ക്കാന്‍ പലരും അനുഭവിക്കുന്ന പെടാപാട് ഞാന്‍ തിരിച്ചറിയുന്നു.
Nowhere to hide
ReplyDeleteകുറ്റം ചെയ്തോന് അനുഭവിക്കും!
ReplyDeleteആശംസകള്‍
തന്നെ തന്നെ.
ReplyDelete