Pages

Sunday, July 28, 2013

ശബ്‌ന പൊന്നാട്

ഞായറാഴ്ചയും നോമ്പും ഉച്ചസമയവും ഒരുമിച്ചാല്‍ പിന്നെ ഉറക്കം വരാന്‍ അധികം സമയം കാത്തിരിക്കേണ്ട.പാതിരാത്രിയില്‍ കോഴിക്കോട് വരെ കാറോടിക്കണം എന്ന് കൂടി കേട്ടതോടെ ഒന്ന് കിടക്കാന്‍ തന്നെ തീരുമാനിച്ചു.പക്ഷേ ....മയക്കം തുടങ്ങിയപ്പോഴേക്കും പല ശബ്ദകോലാഹലങ്ങളും അതിനെ ആട്ടിപ്പായിച്ചു.

ഇന്നത്തെ പോസ്റ്റ് ഇട്ടില്ല എന്ന് ഓര്‍മ്മ വന്നതിനാല്‍ ഞാന്‍ മെല്ലെ തറവാട്ടിലേക്ക് കയറി.ലോഗ് ഇന്‍ ചെയ്ത് മെയിലുകള്‍ എല്ലാം നോക്കി.പ്രത്യേകിച്ച് വായിക്കേണ്ടവ ഒന്നുമില്ലെങ്കിലും മായിക്കേണ്ടവ ധാരാളം ഉണ്ട്!അവ മായ്ച്ചു കളഞ്ഞു. എന്റെ വീട്ടില്‍ വരുത്തുന്നത് മാതൃഭൂമി ആയതിനാല്‍ മാധ്യമത്തില്‍ ഒന്ന് കയറാം എന്ന് കരുതി.

മാധ്യമത്തിലെ ഹെഡ്ലൈനുകളിലൂടെ പോകുമ്പോള്‍ ഒരു പരിചിത ഫോട്ടോ!അതെ ശബ്ന പൊന്നാടിനെപറ്റി ഒരു ഫീച്ചര്‍. അത് ഇവിടെ പങ്കു വയ്ക്കുന്നു.

4 comments:

  1. മാധ്യമത്തിലെ ഹെഡ്ലൈനുകളിലൂടെ പോകുമ്പോള്‍ ഒരു പരിചിത ഫോട്ടോ!അതെ ശബ്ന പൊന്നാടിനെപറ്റി ഒരു ഫീച്ചര്‍.

    ReplyDelete
  2. ശബ്ന പൊന്നാട് ചാരിറ്റബിള്‍ ട്രസ്റ്റിനെപ്പറ്റി കേട്ടിട്ടുണ്ട്.
    ആ കുട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയും.

    ReplyDelete
  3. ശബ്നയെ പറ്റി വായിച്ചിരുന്നു...

    ReplyDelete

നന്ദി....വീണ്ടും വരിക