ഞാന്‍: പോക്കരാക്കാ ...പെണ്ണൊരുമ്പെട്ടാല്‍ എന്ത് സംഭവിക്കും?
പോക്കരാക്ക: നാളികേരം പട പടാ വീഴും !!!
ഞാന്‍ : ങേ, അതെങ്ങനെ?
പോക്കരാക്ക:നല്ല ചോദ്യം ...മൂന്ന് പെണ്ണുങ്ങളല്ലേ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഇന്ന് കേരളത്തെ പിടിച്ചു കുലുക്കുന്നത്.കേരം തിങ്ങും കേരളം കുലുങ്ങിയാല്‍ തേങ്ങയല്ലാതെ പിന്നെ മാങ്ങാ വീഴോ?

വല്ലാത്തൊരു പോക്കരാക്ക...
ReplyDeleteമന്ത്രിസഭ വീഴുവോ.??
ReplyDeleteഓ ...അങ്ങനെ.
ReplyDeletePonnu chetta.. ee valippu wittokkea onnu nirithamo ningalkku?? please oru request anu.
ReplyDeleteമാനം ഇടിഞ്ഞുവീഴും..
ReplyDeleteആശംസകള്‍
മാനം ഉണ്ടായിട്ടുവേണ്ടെ ഇടിഞ്ഞുവീഴാൻ??? മന്ത്രിസഭ ഇടിച്ചു വീഴ്ത്തേണ്ടി വരും.
ReplyDeletemanam veenillegilum... manga/thannimathan veezhum :)
ReplyDelete:-)
ReplyDeleteഅങ്ങനെ വീണ നാളീകേരത്തിന്റെ കൂടെ കിട്ടിയ കരിക്കായിരിക്കും .... ശാലു മേനോൻ പാലുകാച്ചിനു മന്തിമാർക്ക് വിളമ്പിയത്.....
ReplyDeleteസന്ദര്‍ശനത്തിനും വായനക്കും എല്ലാവര്ക്കും നന്ദി...
ReplyDelete