Pages

Wednesday, June 12, 2013

അരങ്ങേറ്റം

ഈ നാല്പതാം വയസ്സില്‍ എന്ത് അരങ്ങേറ്റം എന്നായിരിക്കും . സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന ഉപദേശക സമിതിയിലേക്ക് എന്നെ തെരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന ഈ വര്‍ഷത്തെ ആദ്യ യോഗത്തില്‍ തന്നെ എന്റെ അരങ്ങേറ്റം നടന്നു.അവസാന ഇനമായ നന്ദി പ്രകാശനത്തിന്റെ ചുമതലയായിരുന്നു എനിക്ക് കിട്ടിയത്.ബൂലോകത്തെ മുഴുവന്‍ സുഹൃത്തുക്കളുടേയും ഉപദേശ-നിര്‍ദ്ദേശങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

7 comments:

  1. ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളിന് ഇനീം ഉപദേശം വേണമെന്നോ..!!!! :)
    ഏതായാലും ആശംസകൾ മാഷെ

    ReplyDelete
  2. ആശംസകൾ
    പിന്നെ ഉപദേശം ആയിട്ടാണെങ്കിൽ ഈ പ്രായം കുറക്കാൻ നടപടി എടുക്കണം തിരഞ്ഞെടുത്ത അംഗങ്ങളുടെ പ്രായം 10 വയസ്സ് കാലാവധി കഴിയും വരെ
    കുറഞ്ഞു പോയോ മാഷെ?

    ReplyDelete
  3. സന്തോഷം
    ആശംസകള്‍

    ReplyDelete
  4. സന്തോഷവാര്‍ത്ത... ആശംസകള്‍!

    ReplyDelete
  5. അഭിനന്ദനങ്ങള്‍... ആശംസകള്‍..

    ReplyDelete

നന്ദി....വീണ്ടും വരിക