വെയ്റ്റിംഗ് ഷെഡില്‍ ബസ് കാത്ത് നില്ക്കുന്ന പോക്കരാക്കയുടെ അടുത്തേക്ക് വന്ന മറ്റൊരു യാത്രക്കാരന്റെ പ്രതികരണം -
“ശ്ശോ....ഒന്നിരിക്കാന്‍ പോലും സ്ഥലമില്ലല്ലോ....”
പോക്കരാക്ക: അതെല്ലടോ മത്തങ്ങാ വലിപ്പത്തില്‍ മുകളില്‍ എഴുതി വച്ചത്....ബസ് കാത്ത്നില്‍പ് കേന്ദ്രം!!!
“ശ്ശോ....ഒന്നിരിക്കാന്‍ പോലും സ്ഥലമില്ലല്ലോ....”
പോക്കരാക്ക: അതെല്ലടോ മത്തങ്ങാ വലിപ്പത്തില്‍ മുകളില്‍ എഴുതി വച്ചത്....ബസ് കാത്ത്നില്‍പ് കേന്ദ്രം!!!
കാലങ്ങള്‍ക്ക് ശേഷം ഒരു പോക്കരാക്ക കഥ....
ReplyDeleteബസ് നില്ക്കും സ്ഥലം എന്നാക്കിയാലോ മാഷെ?
ReplyDeleteആശംസകള്‍
ha ha :)
ReplyDeleteഎത്ര നേരമായി നില്ക്കുന്നു
ReplyDeleteഒരു ബസ് പോലുമില്ല
ബസ്സ് ഇപ്പ വരും... ഇരിക്കാനുള്ള നേരോന്നൂല്ല...
ReplyDeleteഇരിക്കുമ്പൊഴെക്കും ബസ് വരും.
ReplyDelete:)
ReplyDeleteതന്നെ... തന്നെ
ReplyDeleteപോക്കരാക്ക പിന്നേം :)
ReplyDeletekidilannnn
ReplyDelete:)
ReplyDelete