Pages

Sunday, June 09, 2013

പവറ്

KSRTC സ്റ്റാന്റ് - കുടിച്ചു പൂസായ ഒരാള്‍ എന്‍‌ക്വയറി കൌണ്ടറിലെത്തി.മുന്നില്‍ പാര്‍ക്ക് ചെയ്ത ബസ് ചൂണ്ടി ചോദിച്ചു - “ ഈ ബസ്സ് എപ്പ്ഴാ പുഴപ്പെടുന്നേ?”

“10:10ന്”

“ഇപ്പോ സമേം ത്രായി...?”

“10:20”

“ങേ!! ഞാന്‍ കുടിച്ച സാധനത്തിന്റെ ഒരു പവറ് കണ്ടോ....പോയ ബസ്സിനെയല്ലേ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത്...!”

6 comments:

  1. “ങേ!! ഞാന്‍ കുടിച്ച സാധനത്തിന്റെ ഒരു പവറ് കണ്ടോ....പോയ ബസ്സിനെയല്ലേ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത്...!”

    ReplyDelete
  2. ദിവ്യഫലം സിദ്ധിച്ചോര്‍!
    ആശംസകള്‍

    ReplyDelete
  3. എന്നാ പവറാ.....

    ReplyDelete
  4. ഭൂതവും ഭാവിയും വർത്തമാനവും ഒരുമിച്ച് കാണിച്ചുതരുന്ന ആ സാധനത്തിന്റെ ഒരു പവറെ.....!!

    ReplyDelete
  5. ആ പവറ് വേറെ പല മാതിരീം കണ്ടിട്ടുണ്ട്... ഓര്‍ത്താ കണ്ണീന്ന് ചോര വരും... ങാ പോട്ടെ..

    ReplyDelete

നന്ദി....വീണ്ടും വരിക