ഈ നാല്പതാം വയസ്സില്‍ എന്ത് അരങ്ങേറ്റം എന്നായിരിക്കും . സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന ഉപദേശക സമിതിയിലേക്ക് എന്നെ തെരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന ഈ വര്‍ഷത്തെ ആദ്യ യോഗത്തില്‍ തന്നെ എന്റെ അരങ്ങേറ്റം നടന്നു.അവസാന ഇനമായ നന്ദി പ്രകാശനത്തിന്റെ ചുമതലയായിരുന്നു എനിക്ക് കിട്ടിയത്.ബൂലോകത്തെ മുഴുവന്‍ സുഹൃത്തുക്കളുടേയും ഉപദേശ-നിര്‍ദ്ദേശങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളിന് ഇനീം ഉപദേശം വേണമെന്നോ..!!!! :)
ReplyDeleteഏതായാലും ആശംസകൾ മാഷെ
ആശംസകള്‍
ReplyDeleteആശംസകൾ
ReplyDeleteപിന്നെ ഉപദേശം ആയിട്ടാണെങ്കിൽ ഈ പ്രായം കുറക്കാൻ നടപടി എടുക്കണം തിരഞ്ഞെടുത്ത അംഗങ്ങളുടെ പ്രായം 10 വയസ്സ് കാലാവധി കഴിയും വരെ
കുറഞ്ഞു പോയോ മാഷെ?
സന്തോഷം
ReplyDeleteആശംസകള്‍
സന്തോഷവാര്‍ത്ത... ആശംസകള്‍!
ReplyDeleteഅഭിനന്ദനങ്ങള്‍... ആശംസകള്‍..
ReplyDeleteആശംസകള്‍
ReplyDelete