Pages

Sunday, June 02, 2013

പുതിയ (പഴയ) കാര്‍

 എന്റെ ജീവിതത്തിലെ TSG 8683 എന്ന എന്റെ കഥാപാത്രം കൂടിയായ എന്റെ സ്വന്തം കാറ് വിറ്റ് , വിലയിലും സ്വഭാവത്തിലും നിറത്തിലും അതിന്റെ നേര്‍ വിപരീതമായ മറ്റൊരു ‘സാധനം’ അനിയന്റെ കെയര്‍ ഓഫില്‍ എന്റെ കാര്‍ പോര്‍ച്ചിനെ അലങ്കരിച്ചിരുന്നു. ഈ ‘പുത്തന്‍’ സാധനം ഒരു പോസ്റ്റിനുള്ള മരുന്ന് പോലും തന്നിട്ടില്ല എന്നാണ് എന്റെ ഓര്‍മ്മ.KL 11 P 6275 എന്ന കറുമ്പനായ അവനേയും ഇന്നലെ നാടു കടത്തി.ജൂണ്‍ 1 മുതല്‍ മറ്റൊരു സെക്കന്റ് ഹാന്റ്  മെറൂണ്‍ മാരുതി ആള്‍ട്ടോ എന്റെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്യുന്നു.ഓടിച്ചു നോക്കിയിട്ട് ബാക്കി കാര്യങ്ങള്‍.

7 comments:

  1. എന്റെ ജീവിതത്തിലെ TSG 8683 എന്ന എന്റെ കഥാപാത്രം

    ReplyDelete
  2. ഓടിച്ച് നോക്കിയോ?

    ReplyDelete
  3. എന്താ അമാന്തം മാഷെ?
    ആശംസകള്‍

    ReplyDelete
  4. ഓടിച്ചു നോക്കൂ...

    ReplyDelete
  5. വഴിയരികിലു മതിലൊന്നുമില്ലെങ്കില്‍ ഞാന്‍ ഓടിയ്ക്കാന്‍ റെഡിയാ... ഏതു വണ്ടീം ഓടിക്കും..

    ReplyDelete
  6. പഴയ കഥാപാത്രങ്ങൾ അരങ്ങൊഴിയുന്നു ..പുതിയ കഥാ പാത്രം വേഷമിട്ടു വരുന്നു

    ReplyDelete

നന്ദി....വീണ്ടും വരിക