Pages

Sunday, August 18, 2013

കെ.ടി ജലീല്‍ എം.എല്‍.എ വീണ്ടും പച്ചക്കൊടിയുടെ തണലില്‍!!!!

ഇന്ന് കണ്ട ഈ കാഴ്ച പലരേയും അത്ഭുതപ്പെടുത്തി.തീര്‍ച്ചയായും  ഫേസ്ബുക്കിലെയും മാധ്യമങ്ങളിലേയും ഇന്നത്തെ താരം ഈ ഫോട്ടോ തന്നെ ആയിരിക്കും - പച്ചക്കൊടിയുമേന്തി നില്‍ക്കുന്ന ശ്രീ.കെ.ടി ജലീല്‍ എം.എല്‍.എ !!!

                                                    (ഫോട്ടോ കടപ്പാട് : ശ്രീ ശബീബ്)
തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിന്റെ  44 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേരുന്ന ഗ്ലോബല്‍ അലുംനി മീറ്റ് 2013ല്‍ ആയിരുന്നു ഈ അപൂര്‍വ്വ രംഗം അരങ്ങേറിയത്. 1990ല്‍ യൂണിയന്‍ ചെയര്‍മാനായിരുന്ന എം.എല്‍.എ തന്നെ ഇതിനുള്ള വിശദീകരണവും നല്‍കി - ഈ കൊടി പിടിച്ചാണല്ലോ ഞാന്‍ ഇവിടെ ചെയര്‍മാനായത് !!!

3 comments:

  1. പച്ചക്കൊടിയുമേന്തി നില്‍ക്കുന്ന ശ്രീ.കെ.ടി ജലീല്‍ എം.എല്‍.എ !!!

    ReplyDelete
  2. കൊടിയേതായാലും ഗുണമൊന്നല്ലോ!

    ReplyDelete
  3. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

    ReplyDelete

നന്ദി....വീണ്ടും വരിക