ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെന്ന് നാമേവർക്കും അറിയാം.അറിയാത്തവർ വാഗ അതിർത്തിയിൽ പോയി താഴെക്കാണുന്ന സ്വാഗത ബോർഡ് കണ്ട് മനസ്സിലാക്കുക.
ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണ ചക്രത്തിന്റെ കടിഞ്ഞാൺ അടുത്ത അഞ്ചു വർഷം ആര് പിടിക്കണം എന്ന് തീരുമാനിക്കാൻ 18 വയസ്സ് തികഞ്ഞ എല്ലാ അണ്ടനും അടകോടനും അവകാശം നൽകാൻ വോട്ടർ പട്ടിക പുതുക്കുക എന്ന ഒരു കർമ്മം പലരും അറിയാതെ നടക്കാറുണ്ട്. രണ്ടായിരാമാണ്ടിലും അങ്ങനെ ഒന്ന് എന്റെ കണ്മുന്നിൽ സംഭവിച്ചു.
ആ സംഭവം എനിക്കും അന്നത്തെ ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റർക്കും ഏറെ ഇഷ്ടപ്പെട്ടതിനാൽ 2000 ജനുവരി 13ന് പത്രത്തിൽ അച്ചടിച്ച് വന്നു.പ്രിയപ്പെട്ട ബൂലോകർക്കായി ആ ചരിത്രസംഭവം താഴെ കൊടുക്കുന്നു(ക്ലിക്കിയാൽ വലുതാകും എന്ന് പ്രതീക്ഷിക്കുന്നു)
ഒരു തെരഞ്ഞെടുപ്പ് കൂടി മുന്നിലെത്തുമ്പോൾ പഴയ ചില ‘വികൃതികൾ’ പൊടിതട്ടി എടുക്കുന്നു...
ReplyDeleteകൊള്ളാം
ReplyDeleteക്ലിക്കി വായിച്ചു ..
ReplyDeleteനന്നായിട്ടുണ്ട്..
ReplyDeleteആശംസകള്‍
Thanks to all
ReplyDelete