പൊതുസ്ഥലത്ത് വച്ച് പുകവലിക്കുന്ന
ആളെക്കണ്ട പോക്കരാക്ക : ഇവിടെ പുകവലിക്കാൻ പാടില്ല.
പുകവലിക്കാരൻ : അത് പറയാൻ
നീ ആരാ….
പോക്കരാക്ക : നീ ഊതിവിടുന്ന
പുക എന്റെ മൂക്കിൽ കയറുന്നത് എനിക്ക് ശല്യമാകുന്നുണ്ട്
പുകവലിക്കാരൻ : പുക ഊതിവിട്ടുകഴിഞ്ഞാൽ
പിന്നെ എനിക്കതിൽ യാതൊരു കൺട്രോളും ഇല്ല.നിനക്ക് വേണമെങ്കിൽ മാറി നിൽക്കാം
പോക്കരാക്ക :ഓഹൊ…അങ്ങിനെയാണല്ലേ?
അല്പം കഴിഞ്ഞ് പോക്കരാക്ക
ശക്തിയിൽ തുമ്മാൻ തുടങ്ങി.മൂക്കിൽ നിന്നും വായിൽ നിന്നും ഉള്ള അവശിഷ്ടങ്ങൾ നേരെ പുകവലിക്കാരന്റെ
മുഖത്തേക്ക് തെറിച്ചു.
പുകവലിക്കാരൻ : ഹേയ്…എന്ത് വൃത്തികേടാണ് നിങ്ങളീ കാണിക്കുന്നത്, ഒന്ന് വാ പൊത്തി തുമ്മിക്കൂടേ?
പോക്കരാക്ക :തുമ്മിക്കഴിഞ്ഞാൽ
പിന്നെ എനിക്കതിൽ യാതൊരു കൺട്രോളും ഇല്ല.നിനക്ക് വേണമെങ്കിൽ മാറി നിൽക്കാം !!!
തുമ്മിക്കഴിഞ്ഞാൽ പിന്നെ എനിക്കതിൽ യാതൊരു കൺട്രോളും ഇല്ല.നിനക്ക് വേണമെങ്കിൽ മാറി നിൽക്കാം !!!പോക്കരാക്ക again....
ReplyDeleteങാഹാ... അത്രയ്ക്കായോ അല്ലേ?
ReplyDeleteതുമ്മി തോല്പ്പിക്കും എന്ന് കേട്ടത് ശരിയാണല്ലേ...
ReplyDeleteപോക്കരാക്ക കലക്കി !!
ReplyDeleteപോക്കരാക്ക തുമ്മലിൽ ഒതുക്കിയത് നന്നായി... വേറെ വല്ലതും ആയിരുന്നെങ്കിൽ പുകവലിക്കാരൻ കഷ്ടപ്പെട്ടുപോയേനെ.. ;)
ReplyDeleteപോക്കരാക്ക തുമ്മലിൽ ഒതുക്കിയത് നന്നായി... വേറെ വല്ലതും ആയിരുന്നെങ്കിൽ പുകവലിക്കാരൻ കഷ്ടപ്പെട്ടുപോയേനെ.. ;)>>>>>>> ജിമ്മി എന്തായിരിക്കും ഉദ്ദേശിച്ചത്!!!!!!! ഹഹഹ!
ReplyDeleteഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് അജിത്തേട്ടന് മനസ്സിലായല്ലോ... അതുമതി.. ഹിഹി..
ReplyDeleteഹഹ ജിമ്മി ആന്ഡ് അജിത് ഏട്ടന് :)
ReplyDeleteഹല്ല പിന്നെ... പോക്കരാക്കാക്ക് പറ്റുന്നത് പോക്കരക്ക ചെയ്തു..!
ReplyDeleteവിനുവേട്ടാ....പോക്കരക്കയോട് ആരും കളിക്കാറില്ല...ങാഹും
ReplyDeleteമുബി....തുമ്മി തോൽപ്പിക്കുക എന്നല്ല ഞാൻ കേട്ടത് !!!
രമണികേട്ടാ.....നന്ദി
ജിമ്മീ.....ഹ ഹ ഹാ...
അജിത്തേട്ടാ....അത് ഇനിയും വ്യക്തമാക്കണോ?
ReplyDeleteഫൈസലേ....???/
ബഷീറേ...പോക്കരാക്കക്ക് വേറെയും കഴിയും, ങാഹും!