എന്റെ ചിന്തകള്‍ ഇറക്കിവച്ച് പൊടിതട്ടി മിനുക്കിയെടുക്കാനുള്ളൊരിടം....
Pages
▼
Thursday, July 23, 2015
തലയുടെ “വൃത്തിയും വെടിപ്പും“
തലയില്‍ വീണ കാക്കക്കാഷ്ടം മുഴുവന്‍ റീബൌണ്ട് ചെയ്ത് അടുത്ത് നിന്ന സുഹൃത്തിന്റെ മുഖത്ത് വൃത്തിയില്‍ പതിച്ചപ്പോഴാണ് എന്റെ തലയുടെ “വൃത്തിയും വെടിപ്പും നിരപ്പും” ഞാന്‍ കൃത്യമായി മനസ്സിലാക്കിയത് !
ഒരു തിരിച്ചറിവ്
ReplyDeleteമരചുവട്ടില്‍ നില്ക്കുമ്പോള്‍ മുകളിലും കണ്ണുപായിക്കണം!
ReplyDeleteആശംസകള്‍ മാഷെ
തലയിൽ മുടിയില്ലെങ്കിൽ ഇങ്ങനെയും ചില ഗുണങ്ങൾ ഉണ്ടല്ലേ മാഷെ.. ;)
ReplyDeleteമഴ പെയ്യുമ്പോള്‍ ഈ തല ഒരു അനുഗ്രഹമല്ലേ? സത്യം പറയണം
ReplyDeleteഞാനും വരുന്നു മാഷേ..... അച്ഛന്റെ കഷണ്ടി പോരാ.... വല്യച്ഛന്‍ കഷണ്ടി പോരാ.... അചാച്ഛന്‍ ഫുള്ളീ ഹെയര്‍... നല്ല കഷണ്ടിക്ക് സമ്മാനം വല്ലതുമുണ്ടോ.,...
ReplyDeleteതങ്കപ്പേട്ടാ....അടുത്ത് നിൽക്കുന്നവൻ എന്റെ തലയും ശ്രദ്ധികകണം !
ReplyDeleteകുഞ്ഞുറുമ്പ്...ഇനിയും ഒരുപാട് ഗുണങ്ങൾ ഉണ്ട്
അജിത്തേട്ടാ...നമ്മൾ തമ്മിൽ ഇത് വേണോ?
വിനോദ്ജീ....ഗ്രൂപ്പിലേക്ക് ഹാര്ട്ടവ സ്വാഗതം