Pages

Tuesday, October 16, 2018

ഇംഗ്ലീഷ് അദ്ധ്യാപകരുടെ ശ്രദ്ധക്ക്

meeting , metro തുടങ്ങീ m , e , t, o എന്നീ അക്ഷരങ്ങള്‍ വരുന്ന പദങ്ങള്‍ , ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കെങ്കിലും കേട്ടെഴുത്തായോ വാക്യത്തില്‍ പ്രയോഗിക്കാനോ നല്‍കരുത്. കാരണം കുട്ടികള്‍ വരുത്തുന്ന ഒരു സ്പെല്ലിംഗ് മിസ്റ്റേക് നിങ്ങളുടെ ജീവിതത്തിന്റെ കില്ലിംഗ് മിസ്റ്റേക്ക് ആകാന്‍ സാധ്യതയുണ്ട്.

4 comments:

  1. അറിഞ്ഞില്ല പറഞ്ഞില്ല എന്ന് വേണ്ട...

    ReplyDelete
  2. Shajitha...അനുഭവമേ ഗുരു എന്നല്ലേ? വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കുക.

    മുഹമ്മെദ്ക്കാ...അതെ,കടന്ന് ചിന്തിക്കണം എന്ന് പറയുന്നത് ഇപ്പോൾ അക്ഷരം പ്രതി ശരിയാവുന്നു.

    ReplyDelete

നന്ദി....വീണ്ടും വരിക