എന്റെ ചിന്തകള്‍ ഇറക്കിവച്ച് പൊടിതട്ടി മിനുക്കിയെടുക്കാനുള്ളൊരിടം....
Pages
▼
Tuesday, September 20, 2022
സമയം
24 മണിക്കൂർ ഒന്നിനും തികയുന്നില്ല എന്ന ചിന്തയിലിരിക്കുമ്പോഴാണ് മുന്നിലിഴയുന്ന തേരട്ടയെ മെല്ലെ തട്ടിയത്. ഒന്ന് വളഞ്ഞ് പുളഞ്ഞ് നിവർന്ന് അത് വീണ്ടും ഇഴഞ്ഞു നീങ്ങി; ചുരുണ്ട് കിടക്കാൻ സമയമില്ല പോലും!
ഹൈക്കു പരീക്ഷണങ്ങൾ
ReplyDeleteശ്ശോ 🥰
ReplyDeleteസുധീ... നന്ദി
ReplyDelete