Pages

Sunday, June 09, 2013

ബസ് കാത്ത്നില്‍പ് കേന്ദ്രം!!!

വെയ്റ്റിംഗ് ഷെഡില്‍ ബസ് കാത്ത് നില്‍ക്കുന്ന പോക്കരാക്കയുടെ അടുത്തേക്ക് വന്ന മറ്റൊരു യാത്രക്കാരന്റെ പ്രതികരണം -
“ശ്ശോ....ഒന്നിരിക്കാന്‍ പോലും സ്ഥലമില്ലല്ലോ....”

പോക്കരാക്ക: അതെല്ലടോ മത്തങ്ങാ വലിപ്പത്തില്‍ മുകളില്‍ എഴുതി വച്ചത്....ബസ് കാത്ത്നില്‍പ് കേന്ദ്രം!!!

11 comments:

  1. കാലങ്ങള്‍ക്ക് ശേഷം ഒരു പോക്കരാക്ക കഥ....

    ReplyDelete
  2. ബസ് നില്‍ക്കും സ്ഥലം എന്നാക്കിയാലോ മാഷെ?
    ആശംസകള്‍

    ReplyDelete
  3. എത്ര നേരമായി നില്‍ക്കുന്നു
    ഒരു ബസ് പോലുമില്ല

    ReplyDelete
  4. ബസ്സ് ഇപ്പ വരും... ഇരിക്കാനുള്ള നേരോന്നൂല്ല...

    ReplyDelete
  5. ഇരിക്കുമ്പൊഴെക്കും ബസ് വരും.

    ReplyDelete

നന്ദി....വീണ്ടും വരിക