Pages

Thursday, July 04, 2013

പോക്കരാക്ക KSRTCയില്‍....

“2 കോടി വൈദ്യുതി കുടിശ്ശിക-KSRTC വീണ്ടും പ്രതിസന്ധിയിലേക്ക്” - പത്രവാര്‍ത്ത

രാവിലെ വാര്‍ത്ത വായിച്ച പോക്കരാക്ക സന്ധ്യക്ക്  KSRTC ബസ്സില്‍ കയറിയപ്പോള്‍ കണ്ടത് ബസ്സിനകത്തെ മുഴുവന്‍ ലൈറ്റുകളും ഇട്ട നിലയിലാണ്.ഉടന്‍ കണ്ടക്ടറോട്...
“കോടികള്‍ വൈദ്യുതികുടിശ്ശിക ഉണ്ടായിട്ടും ഈ ലൈറ്റ് മുഴുവന്‍ ഇട്ടോണ്ടാണോ ഇപ്പോഴും ഓടുന്നത്...?ആവശ്യമില്ലാത്തതൊക്കെ ഓഫാക്കെടോ....!!”

7 comments:

  1. അത്രേലും പറഞ്ഞൂലൊ!
    ആശംസകള്‍

    ReplyDelete
  2. ഹെന്റെ പോക്കരാക്കാ...!!

    ReplyDelete
  3. പോക്കർക്കാ റോക്കിങ്ങ്...

    ReplyDelete
  4. തങ്കപ്പന്‍‌ജീ....നന്ദി...

    അജിത്ജീ....നന്ദി...

    വി.കെ....നന്ദി

    അമൃതംഗമയാ...നന്ദി

    ആരിഫ്ഭായി....നന്ദി

    ReplyDelete
  5. എന്തു നല്ല പോക്കരാക്ക...

    ReplyDelete

നന്ദി....വീണ്ടും വരിക