“2 കോടി വൈദ്യുതി കുടിശ്ശിക-KSRTC വീണ്ടും പ്രതിസന്ധിയിലേക്ക്” - പത്രവാര്‍ത്ത
രാവിലെ വാര്‍ത്ത വായിച്ച പോക്കരാക്ക സന്ധ്യക്ക് KSRTC ബസ്സില്‍ കയറിയപ്പോള്‍ കണ്ടത് ബസ്സിനകത്തെ മുഴുവന്‍ ലൈറ്റുകളും ഇട്ട നിലയിലാണ്.ഉടന്‍ കണ്ടക്ടറോട്...
“കോടികള്‍ വൈദ്യുതികുടിശ്ശിക ഉണ്ടായിട്ടും ഈ ലൈറ്റ് മുഴുവന്‍ ഇട്ടോണ്ടാണോ ഇപ്പോഴും ഓടുന്നത്...?ആവശ്യമില്ലാത്തതൊക്കെ ഓഫാക്കെടോ....!!”

7 comments:
ഹാ... ഹാ...
അത്രേലും പറഞ്ഞൂലൊ!
ആശംസകള്‍
ഹെന്റെ പോക്കരാക്കാ...!!
ഹാ... ഹാ...ഹാ... ഹാ...
പോക്കർക്കാ റോക്കിങ്ങ്...
തങ്കപ്പന്‍ജീ....നന്ദി...
അജിത്ജീ....നന്ദി...
വി.കെ....നന്ദി
അമൃതംഗമയാ...നന്ദി
ആരിഫ്ഭായി....നന്ദി
എന്തു നല്ല പോക്കരാക്ക...
Post a Comment
നന്ദി....വീണ്ടും വരിക