എനിക്ക് അവാര്‍ഡ് കിട്ടുന്നതിന്റെ സന്തോഷം പോലെ തന്നെയാണ് എന്റെ സുഹൃത്തിന് അവാര്‍ഡ് കിട്ടി എന്ന് അറിയുന്നതും.എന്‍.എസ്.എസ് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചപ്പോഴും അതിന് മുമ്പേ മറ്റു അവാര്‍ഡുകള്‍ ലഭിച്ചപ്പോഴും നേരിട്ടും എസ്.എം.എസ് ആയും മെയില്‍ വഴിയും ബ്ലോഗ് വഴിയും എല്ലാം നിരവധി പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചപ്പോള്‍ ആ സന്തോഷം ഞാന്‍ നേരിട്ട് അനുഭവിച്ചതാണ്.
ഹര്‍ത്താല്‍ ദിനത്തിലാണ് പത്രങ്ങള്‍ വിസ്തരിച്ച് ഒന്ന് വായിക്കാനായത്.അപ്പോഴാണ് 13/9/2012 വ്യാഴാഴ്ചയിലെ മനോരമ ദിനപത്രത്തില്‍ (കോഴിക്കോട് എഡിഷന്‍) പരിചിതമായ മൂന്ന് മുഖങ്ങള്‍ കണ്ടത്.അതില്‍ ഒരു മുഖം എന്റേത് തന്നെയായിരുന്നു!രണ്ടാമത്തെ മുഖം എന്റെ വളണ്ടിയര്‍ ആയിരുന്ന അപര്‍ണ്ണയുടേത് (സ്റ്റേറ്റ് അവാര്‍ഡ് നേടി എന്ന പ്രാദേശിക വാര്‍ത്തയോടൊപ്പം). മൂന്നാമത്തെ മുഖം ബ്ലോഗര്‍ ജി.മനു വിന്റേത്.
അതേ സുഹൃത്തുക്കളേ, ഗ്രാഫിക്സ് സംഘടനയുടെ ലോഹിതദാസ് തിരക്കഥാപുരസ്കാരം മനുവിന്റെ ‘കച്ചറ’ക്ക് ലഭിച്ചിരിക്കുന്നു.മുമ്പ് ‘അസ്നക്ക്’ എന്ന കവിതക്ക് ഗായത്രീ പുരസ്കാരവും ലഭിച്ചിരുന്നു.റേഡിയോ മാംഗോയില്‍ സൂപ്പര്‍ഹിറ്റ് ആയി മുന്നേറുന്ന കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റിന്റെ പ്രൊഡ്യൂസര്‍ ആണ് ഇപ്പോള്‍ മനു.
നേരിട്ട് വിളീച്ച് ഇനിയും ‘കച്ചറ’കള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുക - 8129359029