ആശങ്കയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന നമ്പൂരിയെ കണ്ട ഞാന്‍ ചോദിച്ചു.
"എന്താ നമ്പൂരിച്ചാ മുഖത്ത് ഒരു വല്ലായ്മ ?"
"ഒന്നും പറയണ്ട ന്റെ കുട്ട്യെ...,നോമിന്റെ മൊബൈല്‍ ഫോണ്‍ പോയി....അതെന്ന്യ വല്ലായ്മ "
"ഓ...അതാണോ കാര്യം ? ആട്ടെ നമ്പൂരിച്ച്ന്‍ അതിന്റെ ഐ.എം.ഇ.ഐ നമ്പര്‍ എടുത്തിരുന്നോ? "
"ഓ...അത് നോം ഫോണ്‍ വാങ്ങ്യ അന്നേ എടുത്തുവച്ചിരുന്നു..."
"നമ്പൂരിച്ച്ന്‍ ആള് കൊള്ളാലോ..."
"നോം ആരാന്നാ കുട്ടി കര്ത്യെ ?"
"എങ്കി ആ നമ്പര്‍ താ..."
"അത്...അതിപ്പോ...അങ്ങനങ്ങട്ട്....???"
"ഏയ്...അത് പറയുന്നത് കൊണ്ട് ഒരു പ്രശ്നോം ഇല്ല...."
"അതും നോം ആ മൊബൈല്‍ ഫോണില്‍ തന്ന്യാ സേവ് ചെയ്ത് വച്ചത് !!!"