ബ്രസീൽ ലോകകപ്പ് മലപ്പുറത്ത്
വിതച്ച ആവേശം ചെറുതൊന്നുമല്ല എന്ന് ഈ നാട്ടിലൂടെ കടന്ന് പോയവർക്കെല്ലാം അറിയാം. ഇപ്പോൾ
ഇഷ്ട ടീമുകളുടെ പതനത്തിന് ശേഷവും ബ്രസീൽ മാനിയ മലപ്പുറത്ത് തുടരുന്നു….അവയിൽ ചിലത്.
രാമേട്ടന്റെ ചായക്കടയിലേക്ക്
കയറി വന്ന ചന്ദ്രേട്ടന്റെ ഓഡർ -
“രാമേട്ടാ …ഒരു ചായ….”
“പിന്നെ….”
“പിന്നെ …എന്തെങ്കിലും ഒരു സുവാരസും…”
ബ്രസീൽ ലോകകപ്പ് മലപ്പുറത്ത് വിതച്ച ആവേശം ചെറുതൊന്നുമല്ല എന്ന് ഈ നാട്ടിലൂടെ കടന്ന് പോയവർക്കെല്ലാം അറിയാം. ഇപ്പോൾ ഇഷ്ട ടീമുകളുടെ പതനത്തിന് ശേഷവും ബ്രസീൽ മാനിയ മലപ്പുറത്ത് തുടരുന്നു….അവയിൽ ചിലത്.
ReplyDeleteഅങ്ങനെ സുവാരസ് എന്നത് കടിയുടെ പര്യായമായി മാറി... :)
ReplyDeleteപേരിടാന്‍ മിടുക്കന്മാര്......................
ReplyDeleteആശംസകള്‍