ബ്രസീൽ ലോകകപ്പ് മലപ്പുറത്ത്
വിതച്ച ആവേശം ചെറുതൊന്നുമല്ല എന്ന് ഈ നാട്ടിലൂടെ കടന്ന് പോയവർക്കെല്ലാം അറിയാം. ഇപ്പോൾ
ഇഷ്ട ടീമുകളുടെ പതനത്തിന് ശേഷവും ബ്രസീൽ മാനിയ മലപ്പുറത്ത് തുടരുന്നു….അവയിൽ ചിലത്.
കാദറാക്ക : “ഓനൊര് ബല്ലാത്ത
ഹമുക്ക് തെന്ന്യാ…”
അദ്വാക്ക : “ആര് , പോക്കരോ
?”
കാദറാക്ക : “അല്ലാന്ന്…ഫൈനല്ല് ഗോളടിച്ച ആ ഹമുക്ക്…”
അദ്വാക്ക : “അതെത്താ അങ്ങനെ
പറ്യാൻ…?”
കാദറാക്ക : “ഓന് പണ്ട് ഞമ്മളെ ഗാന്ധീനെ കൊന്ന്…“
അദ്വാക്ക : “ഗോട്സെ…”
കാദറാക്ക : “ആ ഓൻ തെന്നെ..ഇപ്പം
ഞമ്മളെ മെസ്സിന്റെ അർജന്റീനെനിം…”
ഹമുക്ക് ഗോഡ്സെ
ReplyDelete