ദൈവത്തിന്റെ ഇഷ്ടദാസനായാൽ ദൈവാനുഗ്രഹം ഉണ്ടായേക്കും ....
മാതാപിതാക്കളുടെ ഇഷ്ടസന്താനമായാൽ സ്വത്തവകാശം ലഭിച്ചേക്കും ....
അധ്യാപകന്റെ ഇഷ്ടഭാജനമായാൽ പരീക്ഷയിൽ മാര്ക്കും കിട്ടിയേക്കും ....
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇഷ്ടഉദ്യോഗസ്ഥനായാൽ എല്ലാ തെരഞ്ഞെടുപ്പിലും പോളിംഗ് ഡ്യൂട്ടിയും ലഭിക്കും .....
അങ്ങനെ തുടര്ച്ചയായി നാലാമത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനും പ്രിസൈഡിംഗ് ഓഫീസറായി നവംബര് 1ന് ഞാൻ പോളിംഗ് ബൂത്തിലേക്ക് !!!

ഇഷ്ടഉദ്യോഗസ്ഥനായാൽ ......
ReplyDeleteരാഷ്ട്രീയക്കാർ പണിയാതിരുന്നാൽ മതി.
ReplyDeleteനന്മയുണ്ടാവട്ടെ മാഷെ
ReplyDeleteആശംസകള്‍
നടക്കട്ടെ
ReplyDeleteWe wish you a Happy & Peaceful Panchayat election duty... :)
ReplyDeleteആശംസകള്‍
ReplyDeleteആശംസകളേയ് ...:)
ReplyDeleteഹ ഹ ഹ.... ചുരുക്കി പറഞ്ഞാല്‍ പണി കിട്ടി എന്നര്‍ത്ഥം... :)
ReplyDeleteസുധീ....അത് തന്നെയാണ് എന്റെയും പ്രാര്‍ത്ഥന
ReplyDeleteതങ്കപ്പേട്ടാ...നന്ദി
അജിത്തേട്ടാ....ഇലക്ഷന്‍ എന്തായാലും നടക്കും!!
ഷഹീം....ഇങ്ങനേയും ആശംസിക്കാം അല്ലേ?
ReplyDeleteഅഷ്രഫ് ഭായ്....നന്ദി
ബഷീര്‍ ഭായ്....നന്ദി
വിനുവേട്ടാ....പണി കിട്ടി, ഇനി കിട്ടാനിരിക്കുന്നു !!!
ഇങ്ങിനെ കുറെ ഇഷ്ട്ടക്കാരുണ്ടെങ്കിൽ മാത്രമേ അവരുടെ കാര്യം നടക്കൂ. ഏതായാലും പെട്ടി അങ്ങോട്ട് ചുമക്കണ്ടല്ലോ. അത്രയും നന്നായി.
ReplyDelete