Pages

Tuesday, July 03, 2007

അമ്പലപ്പുഴ ആലപ്പുഴ വരാപ്പുഴ വഴി മലമ്പുഴ...

കൊല്ലം ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റിലെത്തിയ നമ്പൂരി കേട്ടത്‌ ഇതായിരുന്നു.... "അമ്പലപ്പുഴ ആലപ്പുഴ വരാപ്പുഴ വഴി മലമ്പുഴയിലേക്ക്‌ പോകുന്ന ടി - 419 ആം നമ്പര്‍ ബസ്‌ പുറപ്പെടുന്നു " 'വെറുതെയല്ല കൊല്ലം കണ്ടവന്‌ ഇല്ലം വേണ്ടാന്ന് പറയുന്നത്‌....ഇക്കണ്ട പുഴയിലൂടെയെല്ലാം ബസ്‌ പോയാല്‍ പിന്നെ എങ്ങനെ ഇല്ലം കാണാനാ..?' നമ്പൂരി ആത്മഗതം ചെയ്തു.

5 comments:

Areekkodan | അരീക്കോടന്‍ said...

"ഇക്കണ്ട പുഴയിലൂടെയെല്ലാം ബസ്‌ പോയാല്‍ പിന്നെ ....."

G.MANU said...

ഹഹ..... കലക്കി

ഈയിടെക്കേട്ട ഒരു പുതിയ നമ്പൂരിജൊക്ക്‌ ഓര്‍മ്മ വരുന്നു മാഷെ..
എയിഡ്സ്‌ ബോധവല്‍ക്കരണ സമയത്ത്‌ ഷില്‍പ്പാ ഷെട്ടിയെ ഒരു വെള്ളക്കാരന്‍ കെട്ടിപ്പുണര്‍ന്നു മറിഞ്ഞ വെന്യൂ.... ഇത്‌ കണ്ട്‌ നമ്പൂരി അടുത്തിരിക്കുന്ന ആളോട്‌ "ദെന്താ പ്രോഗ്രാം" "തിരുമേനീ ഇതു എയിഡ്സ്‌ പടരാതിര്‍ക്കാനുള്ളതിനേപ്പറ്റി ഒരു സെമിനാറാ"നമ്പൂരി "ശിവ ശിവ.. നാം കരുതി എയിഡ്സ്‌ പടറ്‍ത്താനുള്ള പരിപാടീംന്ന്"

Anonymous said...

:)

തറവാടി said...

:)

ശ്രീ said...

:)

Post a Comment

നന്ദി....വീണ്ടും വരിക