Wednesday, July 18, 2007
അഞ്ചരക്കുള്ള അലറിവിളി.
രാവിലെ കൃത്യം 5.30ന് തന്നെ അവന് അലറിവിളിക്കാന്‍ തുടങ്ങി.ഉറക്കത്തിനേറ്റ ഭംഗത്തില്‍ ദ്വേഷ്യം പൂണ്ട് ഞാന്‍ അവന്റെ വലത്തേ ചെവിക്കിട്ട് ഒന്ന് അമര്‍ത്തി.അത്ഭുതം ...! അവന്റെ അലറല്‍ നിന്നു.
പക്ഷേ പത്ത് മിനിട്ടിന് ശേഷം ഒരു പ്രകോപനവുമില്ലാതെ അവന് വീണ്ടും അലറി.ഇത്തവണ എനിക്കങ്ങ് കലികയറി.സാമാന്യം ശക്തിയില്‍ തന്നെ ഞാന്‍ അവന്റെ വലത്തേ ചെവിയില്‍ വീണ്ടും അമര്‍ത്തി.അവന് അലറല്‍ നിര്‍ത്തി.
5.50 ആയപ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ അവന് വീണ്ടും അലറാന്‍ തുടങ്ങി.പക്ഷേ ഇത്തവണ , മൊബെയിലില്‍ 5.30ന് അലാറം സെറ്റ് ചെയ്തു വച്ച എന്നെ സ്വയം ശപിച്ചുകൊണ്ട് ഞാന്‍ കിടക്കയില്‍ നിന്നും എണീറ്റു!!!
8 comments:
പക്ഷേ പത്ത് മിനിട്ടിന് ശേഷം ഒരു പ്രകോപനവുമില്ലാതെ അവന് വീണ്ടും അലറി.ഇത്തവണ എനിക്കങ്ങ് കലികയറി.സാമാന്യം ശക്തിയില്‍ തന്നെ ഞാന്‍ അവന്റെ വലത്തേ ചെവിയില്‍ വീണ്ടും അമര്‍ത്തി.അവന് അലറല്‍ നിര്‍ത്തി-ഒരു കൊച്ചുപോസ്റ്റ്
:)
അലാറം അലറോലടലറല് ആണോ ഉദ്ദേശിച്ചത്? കൊള്ളാം മാഷേ നന്നായിരിക്കുന്നു.
:)
സ്നൂസ് ആണൂ പ്രശ്നം! :)
:) അരീക്കോട)))))).............................. :) :)
നല്ലവാക്കുകള്‍ക്ക് നന്ദി...
നന്ദന്‍ജീ..സ്വാഗതം... അതു തന്നെയാണ് പ്രശ്നം..
അരീക്കോടന്‍
താങ്കളുടെ എല്ലാ രചനകളും വളരെ മികവു പുലര്ത്തുനു
അതു കൊണ്ടു ഒന്നിനെ മാത്രം നല്ലതു എന്നു പറയുന്നില്ല
ഇനിയും മികവുറ്റ രചനകള്‍ പ്രാതീക്ഷികുന്നു.
എന്റെ ബ്ലോഗില്‍ സന്ദര്ശിചതില് സന്തോഷം
ഇനിയും സഹകരണം പ്രതീഷിക്കുന്നു.
സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്
Post a Comment
നന്ദി....വീണ്ടും വരിക