Saturday, August 04, 2007
നമ്പൂരി കേട്ട മാപ്പിളപ്പാട്ട്
കലാസ്വാദകനയ രാമന് നമ്പൂരി ഒരിക്കല്‍ മാപ്പിളപ്പാട്ട് കേള്‍ക്കാന്‍ പോയി.മഹാകവി മോയിങ്കുട്ടി വ്യൈദ്യരുടെ പ്രസിദ്ധമായ 'സംകൃതപമഗിരി' ആയിരുന്നു ആദ്യത്തെ പാട്ട്.പാട്ട് ആരംഭിച്ചു."സംകൃതപമഗിരി തങ്കത്തുങ്ങ റ്റരികിട ധിംകിട തരികിട..."
പരിപാടി കഴിഞ്ഞപ്പോള്‍ നമ്പൂരിയോട് ആരോ ചോദിച്ചു."എങ്ങനെയുണ്ടായിരുന്നു തിരുമേനീ പരിപാടി ?"
"ശ്ശി ഇഷ്ടായി...പക്ഷേ ആദ്യത്തെ പാട്ടിന് താളമിടാന്‍ തബലക്കാരന്‍ എത്തീല്ലാന്ന് തോന്ന്ണു.."
"അതെന്താ അങ്ങിനെ തോന്നാന്‍...?"
"...തബലയില്‍ വായിക്കുന്ന 'ധിംകിട തരികിട' എല്ലാം ഗായകന് സ്വന്തം വായ കൊണ്ട് പറയുന്നത് കേട്ടു !!"
9 comments:
"...തബലയില്‍ വായിക്കുന്ന 'ധിംകിട തരികിട' എല്ലാം ഗായകന് സ്വന്തം വായ കൊണ്ട് പറയുന്നത് കേട്ടു !!" - നമ്പൂരിക്കഥകള്‍
hahha......chirichu vayyaye.
കൊള്ളാം.
:)
നന്നായിരിക്കുന്നു
അരീക്കോടന്‍ :))
ബ്ലോഗിലെ മസിലുപിടിത്തത്തിനിടയില്ല് മനസ്സിനൊരു അയവു കിട്ടാന്‍ ഇതു സഹായിച്ചു!!
hahhaaa...nampuuthiri falitham falicchu.
:)
*Alappuzhakkaran
ഇക്കൂ,ബാജീ,ഗീത.....സ്വാഗതം
മനു,ഇത്തിരി,റുമാന,vish .....നന്ദി
നന്ദൂ.....ബൂലോകത്തും എന്തിനീ അടിപിടി എന്ന് മനസ്സിലാവുന്നില്ല.
Post a Comment
നന്ദി....വീണ്ടും വരിക