പച്ചക്കറി വാങ്ങാന്‍ കടയില്‍ വന്ന ലിസി ടീച്ചര്‍ പച്ചക്കറികള്‍ ചീഞ്ഞത് കണ്ട് പറഞ്ഞു: ”ഹൊ....ഇതൊന്നും തന്നെ കൊള്ളത്തില്ലല്ലോ ?”
ഉടന്‍ തൊട്ടടുത്ത് നിന്നിരുന്ന പോക്കരാക്ക: “അത് ങ്ങനെ അങ്ങാടീന്റെ നടൂന്ന് ബിളിച്ച് പറ്യാന്‍ പാടുണ്ടോ ? ഒന്നുല്ലെങ്കി ങ്ങള് ഒര് ടീച്ചറല്ലേ?”
28 comments:
വീണ്ടും പോക്കരാക്ക....
.....ഒന്നുല്ലെങ്കി ങ്ങള് ഒര് ടീച്ചറല്ലേ?”
ഇസ്കൂളീ പോയിട്ട് കുട്ട്യോളോട് പറഞാ പോരേ..?”
ടീച്ചെർ ആയതുകൊണ്ടെന്താ; പറഞ്ഞാൽ..??
ഹ ഹ ഹ പോക്കരിക്ക പുലി ആണല്ലേ മാഷെ
അപ്പോ ടീച്ചർ പറഞാൽ
എല്ലാരും കേൾക്കുമെന്നു
പോക്കരാക്ക മനസിലാകി ല്ലേ??
.
എനിക്കൊന്നും മനസ്സിലായില്ല,..
ഹെന്റമ്മോ !!!!!
ഹ ഹ...
എന്റമ്മൊ....ഈ പൊക്കരിക്കാന്റെ ഒരു കാര്യം...
ബയങ്കരം തന്നെ...
ശരിക്കും ചിരിച്ചു ട്ടൊ....
പോക്കരാക്ക് വല്ല നിശ്ചോണ്ടോ, ഈ പച്ചക്കറി
മറ്റേ സായ്പിന്റതല്ലേന്ന് ? ‘മോണ്‍സാന്റോ’ക്കാരനു
ഈറ പിടിച്ചാളും !!
കഥ ഇതല്ലല്ലോ പോക്കരേ... പച്ചക്കറി കടയില്‍ കയറി വഴുതനങ്ങ എടുത്ത് നോക്കിയാണ് ടീച്ചര്‍ ഇതൊന്നും തന്നെ കൊള്ളത്തില്ല എന്ന് പറയുന്നത്.അപ്പൊ പോക്കരാക്ക പറയും എന്നാ അനയ്ക്ക് കൊള്ളണത് നോക്കി എടുത്തോ എന്ന്! ഏത്? പഴക്കള്ള വിറ്റാ കോയാ :)
അമ്മേടെ നായരെ
ആ ടീച്ചറല്ല ഈ ടീച്ചറ്
ഈ പൊക്കരല്ല ആ പോക്കര്
ഏത്.....?
അക്കാലമല്ലാ ഇക്കാലം കോയാ
മുക്കാല്‍ ഇല്ലാതെ കിട്ടൂല ചായാ....ന്ന്.
:)
ഹി ഹി
ഭായീ...സ്കൂളില്‍ പോയി പറഞ്ഞാല്‍ ടീച്ചര്‍ വിവരമറിയും.
ഹരീഷ്...അത് പോക്കരാക്കയോട് തന്നെ ചോദിച്ചു നോക്കട്ടെ(അടുത്ത പോസ്റ്റിനുള്ള വകയും കിട്ടും)
കുറുപ്പേ...പോക്കരിക്ക പോക്കിരിക്ക കൂടി ആണ്.
നിഷാര്‍...പോക്കരാക്ക മനസ്സിലാക്കിയത് അങ്ങനെ.
കാങ്ങാടാ...സ്വാഗതം.അല്പം മുതിര്ന്നവര്ക്കുള്ളതായത് കൊണ്ടാവും മനസ്സിലാകാഞ്ഞത്.സാരമില്ല.പിന്നീട് മനസ്സിലായിക്കൊള്ളൂം.
കുമാരാ...നന്ദി
അനില്‍ജീ...അവരെയൊന്നും വിളിക്കല്ലേ,പ്ലീസ്
കൊച്ചുതെമ്മാടീ...പോക്കരിക്ക ആള് അല്പം പോക്കാ അല്ലേ?
ഒരു നുറുങ്ങ്...മോണ്‍സാന്റോ ചീയില്ലേ?
അമ്മേടെ നായരേ...സ്വാഗതം.നായരേ,താങ്കള്‍ പറഞ്ഞത് താങ്കളുടെ നാട്ടിലെ വിറ്റ്.ഞാന്‍ പറഞ്ഞത് ഞങ്ങളുടെ നാട്ടിലെ പോക്കരാക്കയുടെ ചില പ്രതികരണങ്ങള്‍.മനസ്സിലായോ കോയേ ?
ഒ.എ.ബി...മറുപടി വളരെ വളരെ ഇഷ്ടപ്പെട്ടു.
രമണിക ചേട്ടാ...നന്ദി
രഘുനാഥ്ജീ...നന്ദി.
ഇത്രക്കു വേണോ മാഷെ
മാഷെ... ഒന്നൂല്ലെങ്കിലും ഇങ്ങളൊരു മാഷല്ലേ? ഈ ദ്വയാര്‍ത്ഥ പ്രയോഗം വേണമായിരുന്നോ?
അല്പം കൂടിപ്പോയി...!!!!!!!!!!!!
കാട്ടിപ്പരുത്തി,കൂംസ്,മുഫാദ്...പോക്കരാക്കയുടെ ഈ സംസാരം പോസ്റ്റുന്നതിന് മുമ്പേ ഞാന്‍ ഈ കമന്റ് പ്രതീക്ഷിച്ചിരുന്നു.പക്ഷേ അദ്ദേഹം പറഞതല്ലാതെ മറ്റൊന്ന് പറയാന്‍ വയ്യല്ലോ? കൂടിപ്പോയെങ്കില്‍ ക്ഷമിക്കുക.(അമ്മേടെ നായര്‍ പറഞ പോലെയായിരുന്നെങ്കില്‍ ഞാന്‍ പോസ്റ്റ് ചെയ്യുമായിരുന്നില്ല)
:)
മാഷ്,
മുഷിച്ചില് തോന്നില്ലെങ്കില്‍ ഒരു കാര്യം പറയാം.
ഇന്നലെ ഇതു വായിക്കുമ്പോള്‍ മോള് കൂടെയുണ്ടായിരുന്നു.
എന്താച്ഛാ ചിരിക്കുന്നതെന്ന ചോദ്യത്തിന് എനിക്ക് മറുപടി പറയാന്‍ പറ്റിയില്ല.
hmm .... chirichu... the only thing I cant share this to anyone... last week almost got beaten for another this type of fun :)
ജമാല്‍...നന്ദി
അനില്‍ജീ...മറ്റേതെങ്കിലും പോക്കര് കഥ പറയാമായിരുന്നില്ലേ മോളോട്.
മുക്കുവാ...ചിലത് ഷെയര്‍ ചെയ്യാന്‍ പറ്റില്ല.അതില്‍ കൂട്ടിയാല്‍ മതി.
എല്ലാവരെയും മുഷിപ്പിച്ചതില്‍ ഖേദിക്കുന്നു.
ഹയീ എന്താ മാഷേ ഈ പറയണത്? മാഷ് ഒരു മാഷാണോ മാഷേ? മാഷ് പറയാള്ള വ്യത്തികേടൊക്കെ പറഞ്ഞിട്ട് അമ്മേടെ നായരുടെ മേലെ കുതിര കേറണോ മ്മാഷേ! താനൊരു മാഷല്ലേടോ മാസേ! ഇനി അല്ലാന്നുണ്ടോ? ഏത്??? അപ്പോ മാഷിപ്പോ ആരായി?? അയ്യേ.....അയ്യയ്യേ.....പൂൂൂൂൂൂയ്
പടവലങ്ങയോടാ ടീച്ചറിന്റെ കളി ....അല്ലെ മാഷേ .....ഹ ഹ ..പോക്കര് കാക്ക പുലിയാണല്ലോ ....
പടച്ചോനേ ലിസി ടീച്ചറെ കാത്തോളണേ!
പടച്ച റബ്ബേ.......
ഭൂതത്താനേ...പോക്കരാക്ക ആള് ഒരു പുപ്പുലിയാ.ബാക്കി വരുന്നേ ഉള്ളൂ.
ജൂപപ്പാ...സ്വാഗതം.കര്‍ത്താവ് കാത്തോളും.പിന്നെ ജൂപപ്പയും ഏറനാടനും ഇരട്ടകളാണോ?
എറക്കാടാ...സ്വാഗതം.പേടിച്ചോ?
ആകാശത്ത്തിനു നീല നിറമാണല്ലെ?
Post a Comment
നന്ദി....വീണ്ടും വരിക