ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സമ്മേളനത്തോടനുബന്ധിച്ച് “ഇബ്ലീസ് വണ്ടി” എന്ന നാടകം അരങ്ങേറുന്നു എന്ന് കേട്ട് ഞാനും സമ്മേളനത്തിന് പോയി.അപ്പോള്‍ നേതാവ് ഘോരഘോരം പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്.ഒരു മൂലയില്‍ ഒതുങ്ങി നില്ക്കുന്ന പോക്കരാക്കയോട് ഞാന്‍ ചോദിച്ചു:
“ പോക്കരാക്കാ...ഇബ്ലീസ് വണ്ടി എത്തിയോ ?”
ഉടന്‍ പോക്കരാക്കയുടെ മറുപടി; “ ബല്ല്യ ഒര് ഇബ്ലീസ് വണ്ടി ആദ്യം എത്തി. അതിന്റെ ഒച്ചപ്പാടാ ഇപ്പോ ഈ കേട്ടു കൊണ്ടിരിക്കുന്നത് ...“
18 comments:
“ പോക്കരാക്കാ...ഇബ്ലീസ് വണ്ടി എത്തിയോ ?”
:)
വല്ല്യ ഇബ്ലീസിന്റെ പ്രസംഗം എങ്ങനെയുണ്ടായിരുന്നു?
ഇബ്ലീസാണോ പ്രസംഗിച്ചോണ്ടിരുന്നത്?
:)
എല്ലാ ഇബ്ലീസീങ്ങളും കൂടെ ഉണ്ടായുഇരുന്നല്ലേ പോക്കര്‍ക്കാ..??
ഒഴാക്കാ...()
കാക്കരേ...ഞാന്‍ കേട്ടതേ ഇല്ല!!
അലി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഞാന്‍ കണ്ടതുമില്ല!
ലതീഫ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.
കൂതറേ...അതെന്താ ഇബ്ലീസ് മഹാസമ്മേളനമോ?
നേതാവ് ഘോരഘോരം പ്രസംഗിക്കണതും ഈ
ഇബ് ലീസീങ്ങളോട് തന്ന്യാവുമല്ലേ,മാഷേ...
ഓന്റെ ഭാഷ ഓന്റനുയായികള്ക്കല്ലേ മാഷെ,തിര്യ്യൂ!!
:)
:))))))
അതു കലക്കി പോക്കരാക്ക!
കുമാരാ...നന്ദി
ഹാറൂന്ക്കാ...അത് ഞമ്മക്കറീല
അഭി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.
സലാഹ്...നന്ദി
നാരായണത്ത് ഭ്രാന്തന്... (ഇതെന്താ നാറാണത്ത് ഭ്രാന്തന്റെ ചൈനീസ് മോഡലോ?)താങ്കള്‍ക്കും മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.
പോക്കരാക്കാ തടികെടാകാതെ നോക്കണം, ഇപ്പോള്‍ തല്ലിന്റെ കാലമാ !
തെരഞ്ഞെടുപ്പ് കാലമായി.. ഇബ്ലീസ് വണ്ടികള്‍ ചീറിപ്പാഞ്ഞു വരുന്നത് കണ്ടോള്ളൂ
:)
:)
തെച്ചിക്കോടാ...പറയാം
ഇസ്മായീല്‍...ഇബ്ലീസുകളുടെ കാലമായി എന്ന് മാറ്റി പറഞ്ഞാലോ?
വശംവദാ...നന്ദി
പ്രവീണ്‍...നന്ദി
:)
Post a Comment
നന്ദി....വീണ്ടും വരിക