ഫുട്ബാള്‍ ലോകകപ്പ് ,അത് നടക്കുന്ന സ്റ്റേഡിയത്തിലിരുന്ന് നേരിട്ട് കാണുക...വുവുസേലയുടെ കാതടപ്പിക്കുന്ന ശബ്ദം നേരിട്ട് കേള്‍ക്കുക...റോഡായ റോഡ് മുഴുവന്‍ ഫ്ലക്സില്‍ നിറഞ്ഞു നില്ക്കുന്ന മറഡോണയേയും മെസ്സിയേയും അല്പം ദൂരെ നിന്നാണെങ്കിലും നേരിട്ട് കാണുക...മുന്‍ ലോകകപ്പ് താരം സാക്ഷാല്‍ ബ്രസീലിന്റെ ബെബെറ്റോയുടെ കൂടെ ഫോട്ടോ എടുക്കുക...പിന്നെ ലോകം മുഴുവന്‍ ഒരു നോക്ക് കാണാന്‍ കൊതിക്കുന്ന “ജബുലാനി” സ്വന്തമാക്കുക...
രാത്രി രണ്ട് മണിക്ക് ലോകകപ്പ് മത്സരം ടിവിയില്‍ കണ്ട് വന്ന ഒരു പയ്യന് കാണുന്ന സ്വപ്നമല്ല ഇത്.ഫുട്ബാള്‍ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന എന്റെ അരീക്കോട് എന്ന ഗ്രാമത്തിലെ ഒരു പയ്യന്റെ അനുഭവമാണിത്.അതേ ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ പോയി നേരിട്ട് കാണാന്‍ സാധിച്ച ആ പയ്യനെപറ്റിയുള്ള വാര്‍ത്ത ഇതാ ഇവിടെ (വാര്‍ത്ത കാണാനില്ല , അതും സ്വപ്നമായിരുന്നോ?)
5 comments:
കളി കാര്യമായോ ഇക്ക,
അതോ വായിച്ചതും സ്വപ്നമായിരുന്നോ
ഈയിടെയായി സ്വപ്നം കാണല്‍ ഇത്തിരി കൂടുന്നുണ്ട് ....ട്ടാ
aakkiyathaano?
ഉറക്കമൊഴിച്ചാല്‍ ഇങ്ങനെ ഒക്കെ ഉണ്ടാക്കും ,
മാഷെ... മൂത്രമൊഴിച്ച് പോയി കിടന്നുറങ്ങാന്‍ നോക്ക്..
Post a Comment
നന്ദി....വീണ്ടും വരിക