ഇന്നലെ മക്കളോടൊത്ത് സംസാരിച്ചിരിക്കുകയായിരുന്നു.
മോള് : ഉപ്പച്ചി കഴിഞ്ഞാഴ്ച എങ്ങോട്ടോ പോയിരുന്നല്ലോ..?
ഞാന്‍ : അതേ, മലപ്പുറത്തേക്ക്
മോള് : ങാ....ഇന്നലെ ?
ഞാന്‍ : തിരുവനന്തപുരത്തായിരുന്നു.
മോള് : ഓ....ഇനി അടുത്താഴ്ച ?
ഞാന്‍ : എന്‍.എസ്.എസ് ദേശീയ അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുക്കാന്‍ ന്യൂ ഡല്‍ഹിയില്‍ പോകണം....
മോള് : ഹാവൂ.... , ഭാഗ്യം!!
ഞാന്‍ : ങേ...എന്താ ഭാഗ്യം?
മോള് : അല്ല ജില്ലയുടെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റേയും തലസ്ഥാനങ്ങളായി...
ഞാന്‍ : ഓ അത് ശരിയാ....പക്ഷേ എന്താ ഭാഗ്യം എന്ന് പറഞ്ഞത്?
മോള്: ലോകത്തിന് ഒരു തലസ്ഥാനം ഇല്ലാത്തതിനാല്‍ അടുത്താഴ്ച കഴിഞ്ഞാല്‍ ഉപ്പച്ചി ഇവിടെത്തന്നെയുണ്ടാകുമല്ലോ ....!!!

6 comments:
ഒരു ന്യൂജെന്‍ ചിന്ത
പാവം കുട്ടി...
ങേ?????ബ്ലോഗ് ഒന്ന് പുതുക്കിപ്പണിത ലക്ഷണമാണല്ലോ!!!!
ഓ?ശരിയാ!അതും വേണംല്ലോ!!!
ആശംസകള്‍ മാഷെ
സുധീ....പത്താം വാര്‍ഷികം പ്രമാണിച്ച് പുതുക്കി പണിയാന്‍ ഇന്നലെ തീരുമാനമെടുത്തു ! പക്ഷേ തുടങ്ങിയില്ല.കണ്ട ലക്ഷണം എന്താണെന്ന് മനസ്സിലായില്ല.
തങ്കപ്പേട്ടാ...നന്ദി
അത് ബോധിച്ചു. മോള്‍ക്ക് അഭിനന്ദനങ്ങള്‍, അരിക്കോടന്‍ മാഷക്ക് ആസംസകളും
Post a Comment
നന്ദി....വീണ്ടും വരിക