“സാറെ....ഇനി നിര്‍ത്തിക്കൂടെ ?” നഴ്സിന്റെ ചോദ്യം കേട്ട് ഞാന്‍ ഒന്ന് പുഞ്ചിരിച്ചു.
“കഴിഞ്ഞ പ്രാവശ്യത്തെ കോമ്പ്ലിക്കേഷനുകള്‍ ഓര്‍മ്മയുണ്ടല്ലോ അല്ലേ ?” ആരോ എന്നെ വീണ്ടും ഓര്‍മ്മപ്പെടുത്തി. അന്ന് ബ്ലീഡിംഗ് നിലക്കാത്തത് കാരണം എല്ലാവരും അമ്പരന്ന് പോയതും എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.
“ഇത് പന്ത്രണ്ടാമത്തതല്ലേ ? 47 വയസ്സും കഴിഞ്ഞു...ഇനിയും ?”
“60 വയസ്സ് വരെ ആകാം എന്നാ ഞാന്‍ പഠിച്ചത്...”
“ആരോഗ്യമുണ്ടെങ്കില്‍ 65 വയസ്സ് വരെ ആകാം എന്നാ ഇപ്പോള്‍ ഡോക്റ്റര്‍മാര്‍ പറയുന്നത്.” നഴ്സ് എന്റെ ലൈനിലേക്ക് കയറി.
“ആഹാ....സിസ്റ്ററേ പിന്നെ എന്തിന് മടിക്കണം....ധൈര്യമായി സൂചി കയറ്റിക്കോ....”
പന്ത്രണ്ടാം രക്തദാനം നിര്‍വ്വഹിച്ചുകൊണ്ട് ദേശീയ രക്തദാന ദിനാചരണത്തില്‍ ഞാനും പങ്കാളിയായി.

4 comments:
തെറ്റിദ്ധരിച്ചെങ്കില്‍ ക്ഷമിക്കുക...(തുടരും)
തെറ്റിദ്ധരിച്ചില്ല :)
എഴുത്തുകാരി ചേച്ചീ...തെറ്റിദ്ധരിക്കാത്തതിന് നന്ദി !
അറബി മുഹമ്മദ്...എല്ലാം മനസ്സിലായി. അതു തന്നെയാ അവരും ഞാനും പറഞ്ഞത് !!(ഇനി മേലാല്‍ ഇമ്മാതിരി കമെന്റും കൊണ്ട് ഈ വഴിക്ക് വന്നേക്കരുത്)
Post a Comment
നന്ദി....വീണ്ടും വരിക