Saturday, June 07, 2008
കാശ് തരുന്ന ഭഗവാന്!
നമ്പൂരിയും സുഹൃത്തും കൂടി ബസ്സില്‍ കയറി.കണ്ടക്ടര്‍ നമ്പൂരിയുടെ അടുത്തെത്തി കാശ് ചോദിച്ചു.
"മുന്നിലെ ആള് തരും...."
""മുന്നിലാരാ...?"
"ഭഗവാന്!!!"
"ങേ!!! നിങ്ങളെന്താ ആളെ കളിപ്പിക്കുകയാണോ?"
"കളിപ്പിക്കുകയോ....ഞാനോ?"
"പിന്നേ..??"
"മുന്നില്‍ എന്റെ സുഹൃത്ത് ഭഗവാന്‍ദാസ് ഉണ്ട്....ആര് തരൂംന്ന് നീ ചോദിച്ചപ്പോ ഞാന്‍ അവന്റെ പേര് പറഞ്ഞതാ ഇപ്പോ കുറ്റം....ശിവ...ശിവാ..."
6 comments:
കാശ് തരുന്ന ഭഗവാന്!
നമ്പൂരിയും സുഹൃത്തും കൂടി ബസ്സില്‍ കയറി.കണ്ടക്ടര്‍ നമ്പൂരിയുടെ അടുത്തെത്തി കാശ് ചോദിച്ചു......നമ്പൂരിക്കഥകള്‍
ഭഗവാന് കാലു മാറുന്നു എന്നൊരു നാടകം ഓര്‍ത്തുപോയി.. :)
മൊബൈലും, നമ്പൂരിക്കഥയും എഴുതി ഹഹ..ഹാ ന്ന് ചിരിച്ചും, ചിരിപ്പിച്ചും നടന്നാല്‍ പോര...ആ കാറ് കഥ ഞങ്ങള്‍ മറന്നിട്ടില്ല. അത് പോരട്ട്.
:-)
ഏറനാടാ...ആ നാടകം കേട്ടിട്ടുണ്ട്,കണ്ടിട്ടില്ല
oab....അത് ഇതിന് പിന്നാലെ പോസ്റ്റിയിട്ടുണ്ട്.
അപ്പു....നന്ദി
ഇന്നും നമ്പൂതിരി ഫലിതങ്ങള്‍ക്ക് നല്ല സ്കോപ്പാണ്
Post a Comment
നന്ദി....വീണ്ടും വരിക