Saturday, June 21, 2008
ലോകാല്‍ഭുതം നിങ്ങളുടെ വായ്ക്കകത്ത്...!!!
എത്രയോ കലോറി ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാനുള്ള ആദ്യ പടിയെന്ന നിലയില്‍, സ്വന്തം ശരീരത്തെ മറന്ന്, നാവ് നിങ്ങളുടെ വായിലെ ഭക്ഷണത്തെ കൂര്‍ത്ത് മൂര്‍ത്ത പല്ലുകള്‍ക്കിടയിലേക്ക് തള്ളി നീക്കുമ്പോള്‍ 99 ശതമാനവും കടി ഏല്‍ക്കാതെ രക്ഷപ്പെടുന്നു !!!!! ( നാവിന് ഒരു കടി കിട്ടിയപ്പോള്‍ പുളഞ്ഞ തലച്ചോറില്‍ നിന്നും വന്ന ഒരു ചിന്ത )
14 comments:
ലോകാല്‍ഭുതം നിങ്ങളുടെ വായ്ക്കകത്ത്...!!!
നാവിന് ഒരു കടി കിട്ടിയപ്പോള്‍ പുളഞ്ഞ തലച്ചോറില്‍ നിന്നും വന്ന ഒരു ചിന്ത
നന്നായി തലക്കൊരടി കിട്ടാഞ്ഞത്..!
എന്നാലും കുഞ്ഞേട്ടന്റെ ഒരു കമന്റ്...എന്റെ പൊന്നോ..!
ഹ..ഹ..ഇങ്ങോരുടെ ഒരു കാര്യം,എന്നു വന്നാലും ചിരിക്കാതിവിടെനിന്നു പൂവാന്‍ പറ്റില്ല..!
ആലുവവാല said...
എന്നാലും കുഞ്ഞേട്ടന്റെ ഒരു കമന്റ്...എന്റെ പൊന്നോ..!
:)...
ഈ ഏരിയാക്കോടന്റെ (areacode)ഒരു കാര്യം!.
പല്ലും നാവും ധാരണയിലാണ് അരീക്കോടന്‍ മാഷേ :)
ഇത്രമാത്രം മനസ്സിലാക്കുക...
ഭക്ഷണം കഴിക്കുമ്പോള്‍ ആക്രാന്തം കാട്ടിയാല്‍ ഇത്തരം ചിന്തകള്‍ പുറത്തു വരും........
എനിക്കും ഇതുപോലെ കടികള്‍ കുറെ കിട്ടിയിട്ടുണ്ട്...ഇപ്പോള്‍ അതുകൊണ്ട് ഏറെ ശ്രദ്ധിക്കാറുണ്ട്...
:)
പലപ്പോഴും സംഭവിക്കാറുള്ളതു്.
സംഭവിക്കാറുള്ളവറ്ക്ക് ചിന്തിക്കാനൊരവസരം..!
കുഞ്ഞാ.....എന്റെ തലയുടെ ഷേപ് ഒന്ന് നന്നായി നോക്കിക്കേ.....
ആലുവവാല.....ഹൂം കുഞ്ഞനെ ഞാന്‍......
കിരണ്‍സ്.....ചിരിക്ക് നന്ദി...എപ്പോളെങ്കിലും വരുമ്പോ ഇതിലൂടെയും വരണേ...
ചിതല്‍.....കോപി അടിക്കരുത്,പേസ്റ്റ് ചെയ്യാം.
നന്ദുജീ....ങ്`ഹും....
ശ്രീലാല്‍.....സ്വാഗതം....അത് ശരിയാ.പക്ഷേ ഇടക്ക് അവിടെയും ആണവകരാര്‍ പ്രശ്നമാക്കാറുണ്ട്!!!
തോന്ന്യാസീ.....നിന്നെ ഞാനുണ്ടല്ലോ.....
ശിവാ.....കിട്ടിയവ വച്ച് ഒന്ന് പോസ്റ്റൂ...
ബാജീ....
typist.....അതേ പലപ്പോഴും സംഭവിക്കുന്നത്.
oab...അതേ....ചിന്തനീയം
ഇതിനാണു കിട്ടേണ്ടത് കിട്ടുമ്പോള്‍ തോന്നേണ്ടത് തോന്നും എന്ന് പറയുന്നത്..
കുഞ്ഞാ.. തലക്കിട്ടടിക്കേണ്ട.. നന്നാവില്ല..
Post a Comment
നന്ദി....വീണ്ടും വരിക