Friday, September 25, 2009
പോത്തായ പോക്കരാക്ക
മാര്‍ക്കറ്റില്‍ ചെന്ന പോക്കരാക്ക : പോത്തോ... എരുമേ ?
ഇറച്ചികച്ചവടക്കാരന്‍ : എന്താ സംശയം....പോത്തന്ന്യാ...
പോക്കരാക്ക : പോത്താണെന്ന് എന്താ ഉറപ്പ് ?
ഇറച്ചികച്ചവടക്കാരന്‍ : പോത്താണെങ്കില് വാങ്ങ്യാ മതി.
പോക്കരാക്ക : എങ്കില്‍ താ ഒരു കിലോ !!!
26 comments:
ചില നാടന്‍ സംഭാഷണങ്ങള്ക്കുള്ളിലെ ഫലിതങ്ങള്‍
എന്നാ പിടിച്ചോ തേങ്ങാ
(((((((((( ഠോ))))))))
കൊള്ളാം
kollamammoo pookkarkka..
ഇതാമ്മാ പോക്കരാക്കാ :)
പോക്കരാക്ക വീട്ടിൽ ചെന്നപ്പം
ബീവി :
അള്ളാനെ ഇക്ക പൊത്താന്ന്നു
ഒരു സംശ്യല്ലാാ
നാടൻ ഫലിതം നാടൻ ശൈലിയിൽ തന്നെ..
ഹഹഹ കൊള്ളാം.
ഹ..ഹ..ഹ
ബെരട്ടെ ഇന്ഗട്ട്...ഇതുപോല്ത്തെ ബഡായികള്‍...
നമ്മളെ മലപ്പൊറം ഭാസന്റെ കൊണം എല്ലാരും ഒന്നറിയട്ടെ..
:)
:)
സംശല്ല്യാ.....പോത്തന്ന്യാ...:)
-:)
ഹി ഹി
പോക്കരുക്കാ....ന്റെ പോത്തേ......
കുറുപ്പേ...ഇത്രേം ശബ്ദത്തില്‍ പൊട്ടുന്നതിനെ ഞങള്‍ തേങ്ങാന്നല്ല വിളിക്യാ....ബോംബ് ന്നാ...
രമണിക ചേട്ടാ...നന്ദി
കുമാരാ...നന്ദി
വാഴക്കോടാ...നന്ദി
നിഷാര്‍...പിന്നെ അവിടെ നടന്നത് ഭാവനയില്‍ കാണുന്നു..
പള്ളിക്കുളം...ഈ ശൈലിയില്‍ അല്ലെങ്കില്‍ പിന്നെ അതിന് എന്തു രസം?
അരുണ്‍....നന്ദി
തിരൂര്‍ക്കാര....പടച്ചു ബിടീന്ന് ങനത്തെ ഓരോന്ന്...അപ്പളല്ലേ എല്ലാരും ഞമ്മളെ ബാസ അറിയള്ളൂ...
കണ്ണനുണ്ണി...നന്ദി
ഗൌരി...ശ്രമിക്കാം
വശംവദാ.....നന്ദി
കൂട്ടുകാരാ....ആരാ പോത്ത്?
ആര്‍ദ്ര....നന്ദി
രഘുജീ....നന്ദി
ശറീഫ്ക്കാ....നന്ദി
സംശയം ഇല്ല... പോക്കരാക്ക പോത്ത് തന്നെ
:)
പോത്തന്ന്യാ... (www.jossyvarkey.blogspot.com)
പാവം പോത്തും എരുമേം.
ഈ പോക്കരാക്ക യുടെ ഒരു കാര്യം..മനുഷ്യനെ ചിരിക്കാതിരിക്കാൻ സമ്മതിക്കൂലാന്നു വെച്ചാൽ..
പോത്തുകളും എരുമകളും...മനുഷ്യരെയാണെങ്കില് കാണാനുമില്ല..
കൊള്ളാം..
രണ്ടാമത് വായിച്ചപ്പഴാ ഓടിയത്... അതങ്ങനെയാ ചിലത് പെട്ടന്ന് കത്തൂല. ഈ ട്യൂബ് ലൈറ്റേയ്..
ഈ പ്രഭാതത്തിൽ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചതിന് നന്ദി.
കനല്...ഒരു സംശയവും ഇല്ലാലോ?
ഗീതേ....എന്താ പോക്കരാക്ക ആ ഗണത്തില്‍ കൂടിയതുകൊണ്ടാണോ?
hshshs...ഈ പേര് ചിരിയാണ് അല്ലേ?
മുരളി നായര്‍....സ്വാഗതം...ഇവിടേയും മനുഷ്യര്‍ ഇല്ലേ?
നരിക്കുന്നന്‍...ഏതായാലും കത്തിയല്ലോ....നന്ദി
ഇതു നല്ല കഥ,ഇതല്ലെ നമ്മടെ”പോത്തരുകാക്ക”!!
ഒരു നുറുങ്ങ്.....സ്വാഗതം.
ഹഹഹാ..
ഏതെങ്കിലുമൊന്ന് പോത്തായാല് മതിയല്ലേ...
Post a Comment
നന്ദി....വീണ്ടും വരിക