Pages

Sunday, July 31, 2016

അല്‍ഫോന്‍സ......

പഴക്കടയില്‍ നിന്നും ഒരു ഐറ്റം ചൂണ്ടി നമ്പൂരി: ഇതേതാ പഴം ?

കടക്കാരന്‍ : റമ്പൂട്ടാന്‍

നമ്പൂരി : ങേ!! ഒരുമ്പെട്ടവനോ?

തൊട്ടടുത്തത് ചൂണ്ടി നമ്പൂരി വീണ്ടും : ഇതോ?

കടക്കാരന്‍ : അല്‍ഫോന്‍സ

ഉടന്‍ നമ്പൂരിയുടെ ആത്മഗതം : ‘ഒരുമ്പെട്ടവനെയും അല്‍ഫോന്‍സയെയും  അടുത്തടുത്ത് വയ്ക്കുന്നത് അത്ര നല്ലതല്ലട്ടോ !!!’

10 comments:

Areekkodan | അരീക്കോടന്‍ said...

വളരെക്കാലത്തിന് ശേഷം ഒരു നമ്പൂരി പോസ്റ്റ്.....

റോസാപ്പൂക്കള്‍ said...

:)

Cv Thankappan said...

കൊഴപ്പിക്കുന്ന പേരുകള്‍ തന്ന്യാ പഴങ്ങള്‍ക്കും;പണ്ടേപ്പോലെ....വല്ല...
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

റോസാപ്പൂ...:)

തങ്കപ്പേട്ടാ...ഇന്നലെ ലുഅമോള്‍ കുറെ പഴങ്ങളുടെ പേര് പറഞ്ഞു.ഞാന്‍ വാ പൊളിച്ച് നിന്നുപോയി.

© Mubi said...

മാഷേ... :) :)

Areekkodan | അരീക്കോടന്‍ said...

മുബീ...!!!

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.ഇച്ചിരെ മാറ്റി വെക്കാൻ പറയൂ!!!

Areekkodan | അരീക്കോടന്‍ said...

സുധീ...ഇത് കേരളമാ,സൂക്ഷിക്കണം

Muralee Mukundan , ബിലാത്തിപട്ടണം said...

‘ഒരുമ്പെട്ടവനെയും അല്‍ഫോന്‍സയെയും
അടുത്തടുത്ത് വയ്ക്കുന്നത് അത്ര നല്ലതല്ലട്ടോ !’

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...ശരിയല്ലേ?

Post a Comment

നന്ദി....വീണ്ടും വരിക