Sunday, August 12, 2007
രണ്ടാം ലൊകമഹായുദ്ധം മൂന്നാം ദിവസം സംഭവിച്ചത് !!!
തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രിപ്പേര്‍ ചെയ്യാതെയാണ് ചരിത്രാധ്യാപകനായ നൌഷാദ് മാസ്റ്ററ് ട്യൂഷന് ക്ലാസ്സിലെത്തിയത്.രണ്ടാം ലൊകമഹായുദ്ധത്തെപ്പറ്റിയുള്ള ക്ലാസ്സ് മൂന്നാം ദിനത്തിലേക്ക് നീട്ടി എടുക്കുകയാണ്.
"ജപ്പാനിലെ ഹിരൊഷിമക്ക് മുകളിലൂടെ ബൊംബ് നിറച്ച അമേരിക്കന്‍ വിമാനം വട്ടമിട്ട് പറന്നു.... " കുട്ടികളെ ആകാംക്ഷാഭരിതരാക്കാന്‍ വേണ്ടി നൌഷാദ് മാസ്റ്ററ് വീണ്ടും പറഞ്ഞു.
തൊട്ടപ്പുറത്ത് ഒഫീസ് മുറിയില്‍ മൂന്നാം ദിവസവും ഇത് കേട്ട് കൊണ്ടിരുന്ന പ്രിന്‍സിപ്പാള്‍ മന്സൂറ് മാസ്റ്ററ് ചുമരിന് മുകളിലൂടെ എത്തി നൊക്കി കൊണ്ട് ഒരു ഒര്‍ഡര്‍ -
"നൌഷാദേ....ഇനി ആ ബൊംബങ്ങ് ഇട്ടേക്ക്....മൂന്ന് ദിവസമായി വിമാനം ഹിരൊഷിമയുടെ മുകളില്‍ ചുറ്റിപ്പറക്കാന്‍ തുടങ്ങിയിട്ട്.!.!. "
സൈക്കിളില്‍ നിന്ന് വീണ ചിരിയൊടെ നൌഷാദ് മാസ്റ്റെരും ഞങ്ങളുറ്റെ കൂട്ടച്ചിരിയില്‍ പങ്കുകൊണ്ടു.
3 comments:
"നൌഷാദേ....ഇനി ആ ബൊംബങ്ങ് ഇട്ടേക്ക്....മൂന്ന് ദിവസമായി വിമാനം ഹിരൊഷിമയുടെ മുകളില്‍ ചുറ്റിപ്പറക്കാന്‍ തുടങ്ങിയിട്ട്.!.!. " സൈക്കിളില്‍ നിന്ന് വീണ ചിരിയൊടെ നൌഷാദ് മാസ്റ്റെരും ഞങ്ങളുറ്റെ കൂട്ടച്ചിരിയില്‍ പങ്കുകൊണ്ടു.
(gulf videos)
visit my blog
http://shanalpyblogspotcom.blogspot.com
:)
Post a Comment
നന്ദി....വീണ്ടും വരിക