Sunday, November 11, 2007
നമ്പൂരിയുടെ ചായകുടി
ഒറ്റക്ക് ഹോട്ടലില്‍ കയറിയ നമ്പൂരി വെയിറ്ററോട് : ഒര് സ്പെഷ്യല്‍ ചായ....ഒര് ചായ.....കടിക്കാന്‍ ഒര് ബണ്ണും....
രണ്ട് ചായ ആര്‍ക്കൊക്കെ എന്ന് മനസ്സിലാകാതെ വെയിറ്റര്‍ ചോദിച്ചു : ഒരു ചായ ആര്‍ക്കാ....?
നമ്പൂരി : സ്പെഷ്യല്‍ ചായ നോമിന്.....മറ്റേ ചായ നീ കൊണ്ടുവരാന്‍ പോകുന്ന ഉണക്ക ബണ്ണിനും...
12 comments:
സ്പെഷ്യല്‍ ചായ നോമിന്.....മറ്റേ ചായ നീ കൊണ്ടുവരാന്‍ പോകുന്ന ഉണക്ക ബണ്ണിനും...
നമ്പൂരിക്കഥകള്‍ തുടരുന്നു
ഹഹ...
തുടരട്ടെ ഫലിത കഥകള്‍...!
ഹഹഹ..കൊള്ളാം...
ഹ ഹ ഹ ... എനിക്ക് വയ്യ...
കലക്കി
:)
ഹഹാ..തിരുമേനി ഒണ്ണക്ക ബണ്ണും തിന്നാന്‍ തുടങ്ങിയോ. കലികാലം.:)
ഫലിത കഥകള്‍...!
തുടരട്ടെ
ee phalitham koLLaam
:)
upaasana
ഞാന്‍ വിചാരിച്ചു ഹോട്ടല്‍ ആണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ ഒരാള്‍ സ്റ്റൈല്‍ ആണെന്ന്. പിന്നെയല്ലേ സംഭവം വേറെയാണെന്നു മനസിലായത്.
ചിരിച്ചില്ല എന്ന് ഞാന്‍ പറയില്ല.
അസ്സലായിരിക്കണ് ട്ടോ
അരീക്കോടന്‍ മാഷേ, ചിരിക്കാന്‍ വയ്യ. അടിപൊളി. :)
കൊള്ളാം...
കുഞ്ഞാ,മൂര്‍ത്തീ,സഹയാത്രികാ,ബാജീ ,ഉപാസന , മഴത്തുള്ളീ..... നന്ദിയുടെ പൂച്ചെണ്ടുകള്‍..
നവാഗതരായ അനാഗതനും ഉണ്ണികൃഷ്ണനും ഹൃദയം നിറഞ്ഞ സ്വാഗതം .....
വേണൂ....കലികാലം എന്നോ തുടങ്ങി...
വാല്മീകീ....അതൊരു പുതിയ പോസ്റ്റിന് സ്കോപ്പുണ്ട്...
നമ്പൂരിയുടെ കൂടെ ചായ കുടിക്കാന്‍ കയറിയ മറ്റുള്ളവര്‍ക്കും നന്ദി....
Post a Comment
നന്ദി....വീണ്ടും വരിക