Saturday, November 17, 2007
മൊബൈല്‍ കവറേജ്
വെറുതേ നടക്കാനിറങ്ങിയപ്പോളാണ് റോഡരികിലെ കൂറ്റന്‍മരത്തിന്റെ ചില്ലകള്‍ക്കിടയില്‍ വലിച്ചു കെട്ടിയ ബാനര്‍ നമ്പൂരിയുടെ ശ്രദ്ധയില്‍ പെട്ടത്.
" റിലയന്‍സ് മൊബൈല്‍ കവറേജ് ഇപ്പോള്‍ ഇവിടെയും "
'വിഡ്ഢികൂശ്മാണ്ഡങ്ങള്‍...!!! അത്രേം ഉയരത്ത്ല് വലിഞ്ഞ് കേറി ഫോണ്‍ വിളിക്കാന്‍ ആര്‍ക്കേലും സാധിക്ക്വോ...' നമ്പൂരി ആത്മഗതം ചെയ്തു.
3 comments:
'വിഡ്ഢികൂശ്മാണ്ഡങ്ങള്‍...!!! അത്രേം ഉയരത്ത്ല് വലിഞ്ഞ് കേറി ഫോണ്‍ വിളിക്കാന്‍ ആര്‍ക്കേലും സാധിക്ക്വോ...' നമ്പൂരി ആത്മഗതം ചെയ്തു.
---നമ്പൂരിക്കഥകള്‍ തുടരുന്നു.
നമ്പൂരിക്കഥകള്‍ കലക്കട്ടെ...
ഹ ഹ നന്നായി
Post a Comment
നന്ദി....വീണ്ടും വരിക