ഉമ്മയേയും കൂട്ടി ഇന്നലെ കണ്ണാശുപത്രിയില്‍ പോയിരുന്നു.കണ്ണൊന്ന് ഓപറേറ്റ് ചെയ്യാന്‍...
ഏയ്, എന്റേതല്ല....ഉമ്മയുടെ കണ്ണ് തന്നെ.പക്ഷേ ഇത്രയും പേര് ഇവിടെ വന്ന് അഭിപ്രായം പറഞ്ഞിട്ടും അത് കാണാത്ത എന്റെ കണ്ണാണ് ആദ്യം ഓപറേറ്റ് ചെയ്യേണ്ടത് എന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി.അതിനാല്‍ മറ്റന്നാള്‍ ഞാനും ഉമ്മയുടെ കൂടെ കണ്ണാശുപത്രിയിലേക്ക് ! (വീണ്ടും ഉമ്മാക്ക് എസ്കോര്ട്ടായിട്ട് !!!)
12 comments:
ഇത്രയും പേര് ഇവിടെ വന്ന് അഭിപ്രായം പറഞ്ഞിട്ടും അത് കാണാത്ത എന്റെ കണ്ണാണ് ആദ്യം ഓപറേറ്റ് ചെയ്യേണ്ടത് എന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി.അതിനാല്‍ മറ്റന്നാള്‍ ഞാനും ഉമ്മയുടെ കൂടെ കണ്ണാശുപത്രിയിലേക്ക് !
അപ്പൊ മാഷും 'കണ്ണുകാണിക്കാൻ' പോവ്വാണോ? ഏത് ഡോക്ടറേയാ? ല്യാഡി ആണേൽ സൂഷിക്കണേ (ചേച്ചിയോടാ).
അപ്പൊ ഓപ്പറേറ്റ് ചെയ്യണമെന്നുപറഞ്ഞാൽ കോപ്പറേറ്റ് ചെയ്യാനാണോ തീരുമാനം?
നമ്പൂരി തമാശയിൽ ഇതുകൂടി ചേർക്കാം.... (ആദ്യവാചകം എന്റെ ഒരു കസിൻ അവന്റെ കുട്ടിക്കാലത്ത് പറഞ്ഞതാണ്)
നിക്ക് കണ്ണുകടീല്ല്യാ, കൃമികടി ണ്ടേനീം. അതോണ്ട് കണ്ണ് കാണിക്കിണില്ല്യാ, വയറ് കാണിക്കണേനീം.
പോയി (കണ്ടു) വരൂ..
പോയി വന്നിട്ട് അരീക്കോടന്‍ മാഷേ, ആ അനുഭവം കൂടി പോസ്റ്റൂ...
മാഷെ.. ഇതൊരുമാതിരി കൂതറ പരിപാടി ആയിപ്പോയി..!!
@ അപ്പൂട്ടന്, പോയി കുണ്ടി ഡോക്ടറെ കാണ് അപ്പൂട്ടാ.. ഹി ഹി ഹീ
എന്താ മാഷെ ഇത്.
അശുപ്ത്രീ പോക്ക് തന്നെ.
എന്തായാലും പോയി വാ, എന്നിട്ടാകാം ബാക്കി.
പോക്കര്കാക്കാന്റെ മേക്കിട്ട് കേറുന്നേരം തന്നെ തോന്നീതാ ഈ മാഷെ കണ്ണൊന്ന് വല്ല കണ്ണാശുപത്രീലും ചെന്ന് ചെക്ക് ചെയ്യാന്‍ പറഞ്ഞാലോന്ന്...അരീക്കോടന്‍ മാഷല്ലെ എങ്ങിനേയത് നിങ്ങളോട് തുറന്ന് പറയുമെന്നപേടികൊണ്ട് അന്ന് പറഞ്ഞീല്ലെന്ന് മത്രം!! ഇനിയിപ്പം മാഷ് തന്നെ അതങ്ങ് തീരുമാനിച്ചോണ്ട്,ഇനി ആശംസിക്കാനേ പറ്റൂ....ആ ശം സി ക്ക ട്ടെ !!!!! മാഷെ,എന്റെ”അകക്കണ്ണി”നുള്ള വല്ലചികിത്സേം നിങ്ങള്‍ പോകുന്ന ആശുപത്രീലുണ്ടോന്ന് ഒന്നന്വേഷിക്കണേ....
അപ്പൂട്ടാ...ങാ, ഒരു നമ്പൂരി ഫലിതം പടച്ചു വിടാനുള്ള ത്രെഡ് കിട്ടി...നന്ദി
ക്ലിപ്പ്ഡ് ഇന്‍...നന്ദി
റ്റോംസ്...തീര്‍ച്ചയായും
ഹാഷിം...ഇത്രേം കൂതറ ആകണോ???
റാംജി...ഇപ്പോ കാലം അതാ, ആശുപത്രി കാലം.
ഹാറൂണ്‍ക്കാ...ഞാന്‍ എസ്കോര്‍ട്ട് ആയാണ് പോകുന്നത്.ഇനി അവന്മാര് പിടിച്ച് വച്ച് കുഴപ്പമുണ്ടെന്ന് പറഞ്ഞ് ഓപറേറ്റ് ചെയ്താല്‍...അങ്ങനെയുണ്ടാവോ????
കയ്യിലിരിപ്പു കൊണ്ട് ആരും കണ്ണിന്റെ മണി അടിച്ച് താഴെ ഇട്ടിട്ടൊന്നുമില്ലല്ലോ
എന്തിനാ പിന്നേം പിന്നേം എസ്കോര്ട്ടാണെന്നു പറയണേ? :)
എറക്കാടാ...ഇതുവരെ അങ്ങിനെ ഇല്ല.ഇനി താങ്കള്‍ ക്വൊട്ട്വേഷന്‍ കൊടുക്കാതിരുന്നാല്‍ മതി.
ചേച്ചീ...എനിക്ക് വയസ്സായിട്ടില്ല രെന്ന് പറയാന്‍ തന്നെ.
ഉമ്മാക്ക് ഷുഗര്‍ കൂടിയതിനാല്‍ ഓപറേഷന് നീട്ടി.അതിനാല്‍ ആ പോസ്റ്റ് പിന്നീട്.
Post a Comment
നന്ദി....വീണ്ടും വരിക