കഴിഞ്ഞ ആഴ്ച നമ്മുടേ ബൂലോകത്തെ സോപ്-ചീപ്-കണ്ണാടിയുടെ മകന്റെ കല്യാണത്തിന് പോയപ്പോള്‍ ആദ്യമായി കണ്ടുമുട്ടിയ മുക്താര്‍ ഉദരമ്പൊയില്‍ എന്ന ഈ മൊട്ടത്തലയന്‍ കൂടി എന്നെ പിന്തുടര്ന്ന് എന്റെ ശല്യം സഹിക്കാന്‍ സ്വമേധയാ തീരുമാനമെടുത്തതോടെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ ഞാന്‍ സെഞ്ച്വറി അടിച്ചിരിക്കുകയാണ്.
എന്റെ ഫോളോവേഴ്സ് കുത്തനെ വര്‍ദ്ധിച്ചത് ചെറായി മീറ്റിന് ശേഷമായിരുന്നു.പരസ്പര പരിചയം പിന്തുടരന്മാരുടെ എണ്ണത്തില്‍ വന്‍ വ്യത്യാസം സൃഷ്ടിക്കും എന്ന് ഞാന്‍ മനസ്സിലാക്കിയത് അന്നാണ്.അതിനാല്‍ ബ്ലോഗ് മീറ്റ് കഴിയുമെങ്കില്‍ മിസ് ആക്കാതിരിക്കുക.
എന്നെ ആദ്യമായി പിന്തുടരാന് ധൈര്യം കാണിച്ച കുമാരന്-ചിത്രകാരന് ടീമിനും ഇപ്പോള്‍ എന്നെ സഹിക്കുന്ന എല്ലാവര്ക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു.
24 comments:
എന്നെ ആദ്യമായി പിന്തുടരാന് ധൈര്യം കാണിച്ച കുമാരന്-ചിത്രകാരന് ടീമിനും ഇപ്പോള്‍ എന്നെ സഹിക്കുന്ന എല്ലാവര്ക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു.
100 പിന്തുടര്ച്ചക്കാരെ കിട്ടുക എന്നത് വലിയൊരു കാര്യം തന്നെ! അഭിനന്ദനങ്ങള്‍!!
ഇനി ഏതായാലും ഡബ്ബിള്‍ സെന്ച്ചറിക്ക് ശ്രമിക്കാം..അടുത്ത ബ്ലോഗ് മീറ്റ് ഇനി എന്നാണാവോ അല്ലെ. സെഞ്ചറി കടന്നല്ലോ..
ബഷീറിക്കാടെ മകന്റെ കല്യാണത്തിനു പോയിരുന്നു അല്ലെ. നന്നായല്ലോ അല്ലെ? എന്നേം ക്ഷണിച്ചിരുന്നു. പക്ഷെ ഫ്ലൈറ്റില്‍ നിന്ന് പോകാനേ സ്ഥലമുള്ളു എന്ന് ബുക്ക് ചെയ്യാന്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞത് കൊണ്ട് വേണ്ടെന്നു വെച്ചു. മുക്താര്‍ നാട്ടില്‍ എത്തിയോ?
പെരുന്നാള്‍ ആശംസകള്‍.
ആദ്യ കാലത്ത് ഫോളോ ചെയ്ത എന്നെ ഇപ്പോഴും ഓര്‍ക്കുന്നെന്നോ... !! അത്ഭുതം തന്നെ.
ഇനിയും വര്‍ദ്ധിക്കട്ടെ ഫോളോവേഴ്സ്. ഇടക്കൊന്ന് ബ്ലോഗില്‍ അവധാനത കാട്ടിയോ മാഷ്?
ഈ തോട്ടുമുക്കം കാരനെ മറന്നോ
101...still counting.
ഓഫ് ടൊപ്പിക്:
സോപ്പ് ചീപ്പ് കണ്ണാടിക്ക് കെട്ടാന്‍ പ്രായമായ മകനുണ്ടോ?
:(
ഇനിയും ഈ സംഖ്യ വര്‍ദ്ധിക്കട്ടെ.
ആശംസകള്‍!!!
ആശംസകള്‍!!!
അഭിനന്ദനങ്ങള്‍
ജൈത്ര യാത്ര തുടരട്ടെ മാഷേ.
സെഞ്ച്വറിക്കുള്ള മബ്റൂക്കിന്റെ കൂടെ.. എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറകും :)
അപ്പൊ നൂറ്റിരണ്ടാമാനായി ഞാന്‍ കേരീട്ടുണ്ട്....സസ്നേഹം
അരീക്കോടന്‍ ..താങ്കളെ ആദ്യമായും നൂറാമതായും പിന്തുടരാന് സന്മനസ്സ് (ധൈര്യം എന്തിനു ?)കാണിച്ച എല്ലാവര്ക്കും എന്റെയും ആശംസകള്‍ ..ഇതില്‍ എത്ര പേരെ താങ്കള്‍ പിന്തുടരുന്നുണ്ട് എന്ന് കൂടി ഈ സെഞ്ച്വറി വേളയില്‍ വിലയിരുത്തി നൊക്കൂ ..ആശംസകള്‍ ..ഇനിയും നൂറു കണക്കിന് പേര് താങ്കളെ പിന്തുടരാന് സന്മനസ് കാണിക്കട്ടെ :))
സുഗതന്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അഭിനന്ദനങ്ങള്‍ക്ക് നന്ദി.
റാംജി...അടുത്ത ബ്ലോഗ് മീറ്റ് അരീക്കോട്!!അതേ എന്റെ വീട്ടില്‍ വച്ച്.തീയതി ഉടന്‍ പ്രഖ്യാപ്പിക്കുന്നതാണ്.ഫ്ലൈറ്റില്‍ തൂങ്ങി ആയാലും എത്തിയില്ലെങ്കില്‍..ങാ-ഹൂം.
കുമാരാ...അതേ ഓര്‍മ്മിക്കാന്‍ കാരണം മറ്റൊന്നുമല്ല.ഏതോ ഒരു പാവം വഴി തെറ്റി എന്റെ പിന്നാലെ എന്ന് അന്ന് സത്യമായും തോന്നിയതുകൊണ്ടാ.ചിത്രകാരനെ മുമ്പ് പരിചയമുണ്ടായിരുന്നു.താങ്കള്‍ പറഞ്ഞത് പോലെ ഇടക്ക് അല്പം ഒഴപ്പി!(അതാണോ ഈ അവധാനത എന്ന് പറഞ്ഞ സാധനം?)
ഒഴാക്കാ...ഏയ്, എങ്ങനെ മറക്കും?ഒന്ന് വിളി 9447842699-ലേക്ക്.
ജുനൈദ്...നന്ദി പൂര്‍വ്വം സ്വീകരിച്ചു.
അനില്‍ജീ...അതേ,സോപ്പ് ചീപ് കണ്ണാടീ എല്ലാ അര്‍ത്ഥത്തിലും ഒരു പ്രതിഭാസം തന്നെയാണ്.
പാലക്കാട്ടേട്ടാ...നന്ദി
ശിവാനന്ദ്ജീ...നന്ദി
ചെറുവാടീ...നന്ദി
നിശാഗന്ധി ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അഭിനന്ദനങ്ങള്‍ക്ക് നന്ദി.
ശ്രീ...ഒരു പാട് നന്ദി.
ഹംസ...എന്താ വിളിച്ചെ, മബ്രൂക്ക് എന്നൊ?അതെന്താ സാധനം?ആശംസകള്‍ തിരിച്ചും.
യാത്രികാ...സസ്നേഹം ഇതാ ഒരു കട്ടഞ്ചായ!
രമേശ്...ആശംസകള്‍ക്ക് നന്ദി.
അഭിനന്ദനംസ്....................
സെഞ്ച്വറികള്‍ വീണ്ടും ഉണ്ടാകട്ടെ
ആശംസകള്‍!!!
ഡബ്ബിൾ സ്വെഞ്ചറിയിലേക്ക് വേണ്ടി എന്റെ വക ഒരു റണ്ണുകൂടി കേട്ടൊ ഭായ്
പ്രവീണ്‍...നന്ദി
അഭി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഇനിയും സെഞ്ച്വറി അടിക്കണം എന്നുണ്ട്.നടക്കോ ആവോ?
ബിലാത്തിചേട്ടാ...നൊരു കൈ സഹായത്തിന് നന്ദി.
ആശംസകള്‍, സെഞ്ച്വറികള്‍ ഇനിയും തുടരട്ടെ.
തെച്ചിക്കോടാ...നന്ദി.ഹര്ഭജന് സിങ്ങ് വരെ സെഞ്ച്വറി അടിക്കുന്നു.പിന്നെ എന്താ അരീക്കോടന്‍ പറ്റില്ലേ?
Post a Comment
നന്ദി....വീണ്ടും വരിക