“ചെയ്തുകൊടുത്ത
നന്മകളും അനുഭവിച്ച ഉപദ്രവങ്ങളും ഓര്ത്തുവെക്കരുത്' . സങ്കടങ്ങളില്ലാതെ ജീവിക്കാനും അസ്വസ്ഥതയില്ലാതെ മുന്നേറാനുമുള്ള നല്ല
മാര്‍ഗമാണത്.“
ഇന്ന് എനിക്ക് കിട്ടിയ ഒരു മെയിലിലെ വാക്കുകളാണിവ. ഈ ഒരു വിചാരം മനുഷ്യരുടെ മനസ്സില്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര സുന്ദരമായിരിക്കും ഈ ലോകം? പുലരുമോ ആ സ്വപ്നം എന്നെങ്കിലും?
ഇന്ന് എനിക്ക് കിട്ടിയ ഒരു മെയിലിലെ വാക്കുകളാണിവ. ഈ ഒരു വിചാരം മനുഷ്യരുടെ മനസ്സില്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര സുന്ദരമായിരിക്കും ഈ ലോകം? പുലരുമോ ആ സ്വപ്നം എന്നെങ്കിലും?
5 comments:
ഒരു കുഞ്ഞു പോസ്റ്റ്
സദുപദേശം
ആശംസകള്‍
മാ ഫലേഷു....
തങ്കപ്പന്‍ജീ...നന്ദി
അജിത്ജീ...ന മാ
ഇനിക്ക് ഒന്നും പറയാനില്ല്യ. സന്തോശം......
Post a Comment
നന്ദി....വീണ്ടും വരിക