അദ്ധ്യാപകന് കുട്ടിയോട് : നിന്റെ പൊട്ടന്‍ഷ്യല്‍ നീ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ഇവിടെ എന്തൊക്കെ സംഭവിക്കുമായിരുന്നു ?
കുട്ടി : വോള്‍ട്ടേജ് ക്ഷാമം പവര്‍കട്ട് തുടങ്ങിയവ ഉണ്ടാകുമായിരുന്നില്ല!
അദ്ധ്യാപകന്: പൊട്ടന്
കുട്ടി : ഓ...അപ്പോള്‍ മാഷും അത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല അല്ലേ?
കുട്ടി : വോള്‍ട്ടേജ് ക്ഷാമം പവര്‍കട്ട് തുടങ്ങിയവ ഉണ്ടാകുമായിരുന്നില്ല!
അദ്ധ്യാപകന്: പൊട്ടന്
കുട്ടി : ഓ...അപ്പോള്‍ മാഷും അത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല അല്ലേ?
3 comments:
ഇന്ന് ക്ലാസ്സില്‍ നിന്ന് കിട്ടിയ ഒരു കുഞ്ഞു നര്‍മ്മം...
നല്ല പൊട്ടന്‍ഷ്യല്‍
അജിത് ജീ...നന്ദി
Post a Comment
നന്ദി....വീണ്ടും വരിക