ഇതെന്തൊരു കഷ്ടം...?
കോളേജില്‍ വച്ച് എനിക്ക് എന്റെ ബ്ലോഗ് കാണാം , പോസ്റ്റ് ചെയ്യാന്‍ സാധ്യമല്ല (ആ വിന്‍ഡൊ വരുന്നേ ഇല്ല) !!!
വീട്ടില്‍ വച്ച് പുതിയ പോസ്റ്റിടാം , ബ്ലോഗ് കാണാന്‍ ഒരു രക്ഷയുമില്ല!!!
ഇതെന്തൊരു കാലമാ?

3 comments:
ഹര്‍ത്താല്‍ കാലം , കലികാലം
വിചിത്രപ്രശ്നം...
ഇതായിരിക്കുമോ അങ്കിള്‍ കലികാലം !
Post a Comment
നന്ദി....വീണ്ടും വരിക