പോക്കരാക്ക: മോള് ഒന്ന് കൂടി പെറ്റു
നമ്പൂരി: ആഹാ....ഭേഷായി...ആട്ടെ സമയം പറയൂ.....നോം നക്ഷത്രം പറഞ്ഞു തരാം....
പോക്കരാക്ക:അത് ഞമ്മക്ക് തന്നെ പുടിണ്ട്....
നമ്പൂരി: ങേ, അതെങ്ങനെ?
പോക്കരാക്ക: നട്ടുച്ചക്ക് പെറ്റു.അപ്പോ നക്ഷത്രം സൂര്യന് തന്നെ !!!!

7 comments:
അപ്പോ നക്ഷത്രം സൂര്യന് തന്നെ !!!!
:)
ഈ ആശയം ഇത് വരെ തലയില്‍ പോയില്ലായിരുന്നു..അപ്പോള്‍ ഉച്ചക്ക് പെറുന്ന പെണ്ണുങ്ങളെല്ലാം സൂര്യന് പിള്ളയുടെ നക്ഷത്രത്തിലാണ്?!!!
നക്ഷത്രം സൂര്യന് ന്നെ...
നീലിമ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളീലേക്ക് സ്വാഗതം.
ഷെരീഫ്ക്ക...ഞാനും ഇപ്പോഴാ ഇത് മനസ്സിലാക്കിയത്!!!
അജിത്ജീ...അതെന്നെ....
അപ്പൊ സൂര്യന് നക്ഷത്രം ആണോ ???
ഇമ്മിണി ബല്യ നക്ഷത്രം.
ആശംസകള്‍
Post a Comment
നന്ദി....വീണ്ടും വരിക